കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി നിര്യാതയായി. Obituary Last updated Jun 27, 2021 Share ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി (71) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സുനിൽ ബാലകൃഷ്ണൻ അനിൽ ബാലകൃഷ്ണൻ ,ബൃന്ദ ഗോപിനാഥ് മരുമക്കൾ : ദീപ സുനിൽ സബ്ന അനിൽ ഗോപിനാഥ് Share FacebookTwitterGoogle+ReddItWhatsAppPinterestEmail