Browsing Category
Obituary
കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി നിര്യാതയായി.
ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി (71) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സുനിൽ ബാലകൃഷ്ണൻ അനിൽ ബാലകൃഷ്ണൻ ,ബൃന്ദ ഗോപിനാഥ് മരുമക്കൾ : ദീപ സുനിൽ സബ്ന അനിൽ ഗോപിനാഥ്
ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമയുടെ മകൻ ബിനോ ഗോപിനാഥ് നിര്യാതനായി.
ഗുരുവായൂർ : ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമ കേളകണ്ടത്ത് ഗോപിനാഥൻ നായരുടേയും റിട്ട. അധ്യാപിക തങ്കലക്ഷ്മിയുടേയും മകൻ ബിനോ ഗോപിനാഥ് (51) തൃശൂരിലെ വീട്ടിൽ നിര്യാതനായി.ഗുരുവായൂർ കേരള ഗ്രാമം പ്രോപ്പർട്ടീസ് മാനേജിംഗ്!-->…
തിരുവത്ര ഐനിപ്പുള്ളി രാജേന്ദ്രൻ റാസ്സൽ ഖൈമയിൽ നിര്യാതനായി
ചാവക്കാട് : തിരുവത്ര ഐനിപ്പുള്ളി വീട്ടിൽ പരേതനായ അപ്പുകുട്ടൻ (ഡ്രൈവർ) മകൻ രാജേന്ദ്രൻ ( രാജൻ 60) റാസ്സൽ ഖൈമയിൽ നിര്യാതനായി. ഭാര്യ: ശോഭന, മക്കൾ: പ്രസീത, വിബീഷ്, സുബിത,മരുമക്കൾ: സുനിൽ കുമാർ, പ്രനിൽ, സഹോദരങ്ങൾ: വേണുഗോപാൽ ,സുകുമാരൻ!-->…
കോട്ടപ്പടി പനക്കൽ ലാസർ നിര്യാതനായി
ഗുരുവായൂര്‍: കോട്ടപ്പടി പനക്കൽ ലാസർ (68) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ഷീന, ഷീബ, ഷിജു. മരുമക്കൾ: പരേതനായ ജെയ്സൻ, ഡേവീസ്, നീതു.
ചലച്ചിത്രഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.
തിരുവനന്തപുരം: ചലച്ചിത്രഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൽ ഖാദർ- 72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ െചാവ്വാഴ്ച പുലർച്ച 12.15 ഓടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ഈ മാസം 17ന്!-->…
മണത്തല കോച്ചൻ പരേതനായ ഭാസ്കരൻ മകൻ പീതാംബരൻ നിര്യാതനായി
ചാവക്കാട് : മണത്തല സിദ്ദിഖ് പള്ളി, വി കെ ബി റോഡിൽ താമസിക്കുന്ന കോച്ചൻ പരേതനായ ഭാസ്കരൻ മകൻ പീതാംബരൻ (52) (യുഡി ക്ലർക്ക്,തൃശൂർ കൃഷി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻഞ്ചീനിയർ ഓഫീസർ തൃശൂർ ചെമ്പൂകാവ് ) നിര്യാതനായി. പരേതയായ മാധവി മാതാവാണ് സംസ്കാരം!-->…
എരുകുളം ബസാറിൽ പരേതനായ ചങ്ങീരി ഭാര്യ മാളു നിര്യാതയായി
ഗുരുവായൂർ : എരുകുളം ബസാറിൽ താമസിക്കുന്ന പരേതനായ ചങ്ങീരി ഭാര്യ മാളു (70)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30. നു ഗുരുവായൂർ നഗരസഭാ വാതക ശ്മശാനത്തിൽമക്കൾ :ഉഷ, പരേതനായ മനോജ്, ബിന്ദു, സുമ, വിനോദ് ,സിന്ധു,മരുമക്കൾ :രാമദാസ്, അഷ്ടമി,!-->…
പാലുവായ് സി.എഫ്.ജോർജ് മാസ്റ്റര്‍ നിര്യാതനായി
ഗുരുവായൂർ : പ്രമുഖ പരിസ്ഥിതി-സാംസ്ക്കാരിക പ്രവര്‍ത്തകനും സിനിമ-നാടകകലാകാരനും അധ്യാപകനുമായ പാലുവായ് ചക്രമാക്കല്‍ സി.എഫ്.ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന്!-->…
മോഹനൻ വൈദ്യർ കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം: മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ!-->…
ചാവക്കാട് ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ നിര്യാതനായി.
ചാവക്കാട് : ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ (94) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി.മക്കൾ: അശോകൻ, രാജൻ, സുനിൽ കുമാർ (കസബ്, ഒമാൻ), തങ്കമണി, ഷീജ, ശ്രീകല.മരുമക്കൾ: ഉഷ, ലത, സിന്ധു, സുരേഷ്, പരേതരായ :ചന്ദ്രൻ, മനോജ്.