Madhavam header
Above Pot

സി പി എം നേതാവ് പരേതനായ സി കെ കുമാരൻ്റെ ഭാര്യജാനകി നിര്യാതയായി

ഗുരുവായൂർ . സി പി എം നേതാവായിരുന്ന പരേതനായ സി കെ കുമാരൻ്റെ ഭാര്യ ചെറുപറമ്പിൽ ജാനകി( 85) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: കോമള, വിശ്വനാഥൻ, അരുന്ധതി, പരേതനായ വേണുഗോപാൽ
മരുമക്കൾ: ഉഷ, രാജൻ, ഷീജ, ശശി

Vadasheri Footer