Madhavam header
Above Pot

ചാവക്കാട് കോഴികുളങ്ങര കണ്ണശ്ശംവീട്ടിൽ സത്യവാൻ നിര്യാതനായി

ചാവക്കാട്: കോഴികുളങ്ങര കണ്ണശ്ശംവീട്ടിൽ സത്യവാൻ (72) നിര്യാതനായി ഭാര്യ : സീതലക്ഷ്മി , മക്കൾ: സനൂജ, സജ്നേഷ്, അഞ്ചു. മരുമക്കൾ: പ്രവീൺ, കൃഷ്ണദാസ്. സംസ്കാരം തിങ്കളാഴ്ച്ച കാലത്ത് 9 മണിക്ക് നഗര സഭ വാതക ശ്‌മശാനത്തിൽ

Vadasheri Footer