
Browsing Category
Obituary
സിനിമ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് നിര്യാതനായി.
ഗുരുവായൂർ : അരിയന്നൂർ പള്ളിപ്പുറത്ത് വിനോദിന്റെ മകൻ (സംവിധായകൻ വിനോദ് ഗുരുവായൂർ) മകൻ മാധവ് (20) നിര്യാതനായി ,അമ്മ തുഷാര, സഹോദരൻ വിനായക് സംസ്കാരം 15 ന് ഉച്ചക്ക് 11 ന്
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം
അടൂർ : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം . അടൂരിലെ ജന്മഭൂമി ലേഖകന്‍ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ്!-->…
തിരുവെങ്കിടം കുരുവട്ടി കേശവൻ നായർ നിര്യാതനായി
ഗുരുവായൂർ: തിരുവെങ്കിടം കുമാർ നഗറിൽ നങ്ങാക്കിൽ കേശവൻ നായർ മകൻ കുരുവട്ടി കേശവൻ നായർ (88) (വിമുക്ത ഭടൻ)നിര്യാതനായി.ഭാര്യ: പരേതയായ കാരാട്ട് രമാഭായ്മകൾ: ജയലക്ഷ്മിമരുമകൻ: സന്ദകുമാർ ചങ്കത്ത് (സരിത സ്റ്റുഡിയോ)ശവസംസ്ക്കാരം ഒക്ടോബർ 3ന്!-->…
പഞ്ചാരമുക്ക് കല്യാണി കുട്ടിയമ്മ നിര്യാതയായി
ഗുരുവായൂർ : പഞ്ചാരമുക്ക് കുത്തമ്പുള്ളി വടുക്കൂട്ടയിൽ പരേതനായ നാരായണൻ നമ്പിയാരുടെ ഭാര്യ മനോലെ മണ്ഡപറമ്പിൽ കല്യാണി കുട്ടിയമ്മ 84 (തങ്കം ) നിര്യാതയായി. മക്കൾ : മോഹൻദാസ്. അശോക് കുമാർ, മല്ലിക, ഉഷ, ബേബി സുരേഷ് . മരുമക്കൾ : ലളിത, ബിന്ദു,!-->…
മുതിർന്ന ബി.ജെ.പി നേതാവ് പി. എം. ഗോപിനാഥ് അന്തരിച്ചു
ഗുരുവായൂർ: മുതിർന്ന ബി.ജെ.പി നേതാവ് . പി. എം. ഗോപിനാഥ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു ബി.ജെ.പി. മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സമിതിയംഗവുമാണ്. ഭാര്യ : ജയ ഗോപിനാഥ് . മക്കൾ: സുമതി, സുജാത, സുനിത, ശൃംബാബു.!-->…
മണത്തല കളത്തില്‍ പരേതനായ മാധവന്റെ മകന്‍ സുശീല്‍കുമാര്‍ നിര്യാതനായി
ചാവക്കാട്: മണത്തല കളത്തില്‍ പരേതനായ മാധവന്റെ മകന്‍ സുശീല്‍കുമാര്‍(57) നിര്യാതനായി .ഭാര്യ:സുജിത. മാതാവ്:നളിനി. സഹോദരങ്ങള്‍: സുനില്‍(മസ്‌ക്കറ്റ്),സുധീര്‍, സന്തോഷ്(ദുബായ്).
ചാവക്കാട് നരിയമ്പുളളി രാജു നിര്യാതനായി
ചാവക്കാട്: നരിയമ്പുളളി രാജു(63) നിര്യാതനായി.ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ അംഗമാണ്. ഭാര്യ: ലത.മക്കള്‍: അമൃത, ഐശ്വര്യ. മരുമക്കള്‍: സംഗീത്, നിഖില്‍
താമരയൂർ ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി.
ഗുരുവായൂർ: താമരയൂർ ഹരിദാസ് നഗറിന് സമീപം ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: ആനി, ജോബി, ലോറൻസ്, ലിസി, ജെസി. മരുമക്കൾ: പരേതനായ ദേവസി, സീന, സിസി, ജെയിംസ്, രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാവീട് സെൻറ് ജോസഫ്സ് പള്ളി!-->…
ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത് നജീബ് നിര്യാതനായി
ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നജീബ് (60) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: നസ്രിയ, നഹൽ. മരുമകൻ : ഷമീർ.സഹോദരങ്ങൾ: ലിയാക്കത്ത് (ദുബൈ), അബ്ദുറഹ്മാൻ (ചെന്നെ), അക്ബർ (വെൽഫയർ പാർട്ടി ചാവക്കാട്!-->…
കോവിഡ് ,ഗുരുവായൂർ തെക്കേ നടയിലെ വ്യാപാരി മൂത്തേടത്ത് രജിത് മരിച്ചു.
ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ എം.സി .സ്റ്റോഴ്സ് ഉടമ മമ്മിയൂർ മൂത്തേടത്ത് പരേതനായ സുബ്രഹ്മണ്യൻ മകൻ രജിത് 45 നിര്യാതനായി. . അമ്മ ശാന്ത. സഹോദരങ്ങൾ സന്തോഷ് ഗുരുവായൂർ ദേവസ്വം, ശ്രീദേവി . കൊറോണ ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ!-->…