
Browsing Category
Obituary
അരികനിയൂർ അയിനിപ്പുള്ളി ജാനകി നിര്യാതയായി
ഗുരുവായൂർ : അരികനിയൂർ കുടക്കൽ റോഡിൽ അയിനിപ്പുള്ളി പരേതനായ അപ്പുണ്ണി ഭാര്യ ജാനകി (89) നിര്യാതയായി .മക്കൾ : രമാദേവി , രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ഫ്ലൈ ദുബെ എയർലൈൻ ) ഉണ്ണികൃഷ്ണൻ , രതി ,പരേതനായ ശശി , മരുമക്കൾ : ശേഖരൻ ,വത്സല ,സുനില ,പ്രേമൻ!-->…
മാധ്യമ പ്രവർത്തകൻ മുകേഷ് ലാലിൻറെ പിതാവ് അരീക്കര മുകുന്ദൻ നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: മുകേഷ് ലാൽ (ടി.സി.വി തൃശൂർ ബ്യൂറോ ചീഫ്), ധന്യ, പരേതനായ ധനേഷ് (കണ്ണൻ). മരുമക്കൾ: മനീഷ (മാധ്യമ പ്രവർത്തക), രമേഷ് (ചെന്നൈ, ബിസിനസ്).
തൈക്കാട് വീട്ടിലായിൽ പറമ്പിൽ വീട്ടിൽ ശാന്തകൃഷ്ണൻ കുട്ടി നിര്യാതയായി
ഗുരുവായൂർ : തൈക്കാട് വീട്ടിലായിൽ പറമ്പിൽ വീട്ടിൽ ശാന്തകൃഷ്ണൻ കുട്ടി (75) നിര്യാതയായി മക്കൾ. രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ ( ഗുരുവായൂർ ക്ഷേത്രം തട്ടാൻ), മധുസൂദനൻ, മനോജ്‌കുമാർ. മരുമക്കൾ. രാജി, ഉഷ, ദീപ്തി സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്
മണത്തല പൊന്നാരശ്ശേരി സത്യന്റെ ഭാര്യ പ്രീത നിര്യാതയായി
ചാവക്കാട് : ചാവക്കാട് നഗരത്തിലെ മണപ്പുറം ഹോട്ടൽ ഉടമ ,മണത്തല ബേബി റോഡ് പൊന്നാരശ്ശേരി സത്യന്റെ ഭാര്യ പ്രീത (59) നിര്യാതയായി . സംസ്കാരം വെള്ളിയാഴ്ച രാവിലെ നടക്കും
നഗര സഭ മുൻ അംഗം തിരുവത്ര തേർളി നാരായണന്റെ മകൻ ഹരിഹരൻ നിര്യാതനായി
ചാവക്കാട് : നഗര സഭ മുൻ അംഗം തിരുവത്ര തേർളി നാരായണന്റെ മകൻ ഹരിഹരൻ (സിജു-46)നിര്യാതനായി. ഭാര്യ:സിവ്യ.മക്കൾ: ദക്ഷ. ദിക്ഷ്‌ണ. മാതാവ്:നളിനി. സഹോദരൻ:ബിജു.സഹോദരി:സീന.
കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു
കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ , മാള ആനപ്പാറ മൊതയിൽ ബാലന്റെ മകൻ ബിജുവാണ് 40 മരിച്ചത്.
ബിജുവാണ് (40 ) സ്കൂട്ടറിന് പുറകില്‍ ബസിടിച്ച്!-->!-->!-->…
മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ നിര്യാതനായി
ചാവക്കാട് : മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ ( 74) നിര്യാതനായി,ഗുരുവായൂർ കരുണ ,പൈതൃകം തുടങ്ങിയ സംഘടനകളുടെ അമരക്കാരനും ജീവ കാരുണ്യ പ്രവർത്തകനുമായിരുന്നു.ഭാര്യ : മണി ,മക്കൾ : സന്തോഷ്, സന്ധ്യ, സരിത, സവിത, സിബു, മരുമക്കൾ :!-->…
കോളേങ്ങാട്ട് ശാരദാമ്മ നിര്യാതയായി
ഗുരുവായൂർ : പുത്തമ്പല്ലി ഒരപ്പുരക്കാട്ട് ഒ.കെ.നാരായണൻനായരുടെ ഭാര്യമാതാവ് കോളേങ്ങാട്ട് ശാരദാമ്മ (82)നിര്യാതയായി .പരേതനായ നമ്പീശൻവീട്ടിൽ കേശവൻ നായരുടെ ഭാര്യയാണ്.മക്കൾഓ മന,ശശികല, രാജഗോപാൽ (എഞ്ചിനീയർ ഐ എസ് ആർ ഒ) ,സുരേഷ്,ര വീന്ദ്രൻ!-->…
മണത്തല കൂർക്കപറമ്പിൽ ഡോ: ഷൈനി നിര്യാതയായി
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം കൂർക്കപറമ്പിൽ പരേതനായ ശ്രീധരൻ മകൾ ഡോ: ഷൈനി (53) നിര്യാതയായി ,സംസ്കാരം വീട്ടു വളപ്പിൽ നടന്നു , മക്കൾ യദു കൃഷ്ണൻ , നന്ദ കൃഷ്ണൻ .പരേതയായ സരസ്വതിയാണ് മാതാവ്
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി നിര്യാതനായി
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എം.എ. അബൂബക്കർ ഹാജി (65) നിര്യാതനായി.മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ നിലകളിലും!-->…