Madhavam header
Above Pot

മുതുവീട്ടിൽ വിശ്വംഭരൻ നിര്യാതനായി.

ഗുരുവായൂർ : നഗര സഭ ഇരുപത്തിരണ്ടാം വാർഡിൽ എറത്തു അമ്പലത്തിനു സമീപം താമസിക്കുന്ന മുതുവീട്ടിൽ കൃഷ്ണൻകുട്ടി മകൻ വിശ്വംഭരൻ (78) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച) കാലത്ത് 10:30ക്ക് ഗുരുവായൂർ നഗര സഭ ക്രിമിറ്റോറിയത്തിൽ .
ഭാര്യ – നളിനി .മക്കൾ -ഷൈനി, ഷാജൻ, സന്തോഷ്‌ ,മരുമക്കൾ -സതീന്ദ്രൻ, ലക്ഷ്മി

Vadasheri Footer