
Browsing Category
News
ഇറാനെ ആക്രമിച്ചു, ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈൽ അയച്ച് ഇറാൻ, ഒരു മരണം
ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും മിസൈല്‍ ആക്രണം നടന്നു. ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും!-->…
ധനരാജ് രക്തസാക്ഷി ഫണ്ട്- കണക്ക് അവതരിപ്പിച്ചില്ല, പയ്യന്നൂർ ഏരിയ കമ്മറ്റിയിൽ പൊട്ടിത്തെറി
കണ്ണൂർ: കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ്!-->…
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് മൂന്നാം ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു.
ചാവക്കാട് : കിഡ്നി രോഗികൾക്ക് ആശ്വാസമേകി ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ മൂന്നാം ഷിഫ്റ്റിന്റെ പ്രവർത്തനത്തിന് തുടക്കമായി. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായി നടന്നുവരുന്ന ഡയാലിസിസ് സംവിധാനം, രോഗികളുടെ തിരക്ക് പരിഗണിച്ച്!-->…
നിശാഗന്ധി സർഗോത്സവവും, പുഷ്പോത്സവവും നാളെ മുതൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സര്‍ഗോത്സവവും, പുഷ്പോത്സവവും നാളെ വൈകീട്ട് 6.30 ന് ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ജ്യോതിരാജ് എന്നിവര്‍!-->…
ശ്രീ ഗുരുവായൂരപ്പൻ ബ്രഹ്മകലശാഭിഷേക നിറവില്‍
ഗുരുവായൂര്‍: നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ ഇന്നലെ ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ!-->…
“കേരള സ്റ്റോറി 2ന്” പ്രദർശനാനുമതി നൽകി ഹൈക്കോടതി.
കൊച്ചി: 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ രാത്രിയില്‍!-->…
ഗുരുവായൂർ ഉത്സവം,3.56 കോടിയുടെ എസ്റ്റിമേറ്റ്
ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിനുള്ള ഒരുക്കങ്ങ ളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു ഫെബ്രുവരി 28 ശനിയാഴ്‌ച രാത്രി പൂയം നക്ഷത്രത്തിൽ കൊടിയേറ്റ് നടക്കും. ഒമ്പതാം ഉത്സവ ദിവസമായ മാർച്ച് 8-ന്!-->…
ബ്ലാങ്ങാട് ബീച്ച് കണ്ണൻ കേരൻ മീനാക്ഷി നിര്യാതയായി.
ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്ക് സമീപം പരേതനായ കണ്ണൻകേരൻ കൃഷ്ണൻ മാസ്റ്റർ ഭാര്യ മീനാക്ഷി (95) നിര്യാതയായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം.
മക്കൾ: കെ.കെ. മധുസൂദനൻ(ചാവക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്) കെ.കെ.!-->!-->!-->…
ഗുരുവായൂരപ്പന് നാളെ ബ്രഹ്മകലശാഭിഷേകം.
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ശ്രീഗുരുവായൂരപ്പന് ഇന്ന് തത്വകലശാഭിഷേകം നടന്നു. രാവിലത്തെ ശീവേലിയ്ക്കുശേഷം, നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി തത്വഹോമവും, തത്വകലശ പൂജയും!-->…
വൈദ്യുതി കമ്പി പൊട്ടിവീണ് വളർത്തു നായ ചത്തു
ഗുരുവായൂർ : വൈദ്യുതി കമ്പി പൊട്ടിവീണ് വളര്‍ത്തുനായ ചത്തു. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ചേറൂസ് ലൈനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഓലപ്പട്ട വീണതിനെ തുടര്‍ന്നാണ് വൈദ്യുതി കമ്പി പൊട്ടിയത്.
ശബ്ദം കേട്ട് ആളുകള്‍ വീടിനു!-->!-->!-->!-->!-->…