Browsing Category

News

വയനാട്ടിൽ കോൺഗ്രസ്സിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു.

കല്‍പ്പറ്റ : വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ക്ക് തറക്കല്ലിട്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് വീടുകള്‍ക്ക് ഭവന

‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു.

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള

ആനയോട്ടം കേവലം ക്ഷേത്ര എഴുന്നെള്ളിപ്പ് ചടങ്ങിലേക്ക് മാറ്റരുത്. ഒ കെ ആർ മണികണ്ഠൻ.

ഗുരുവായൂർ : നാട്ടാനകളുടെ എണ്ണത്തിൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ ഗജകേന്ദ്രമായ ഗുരുവായൂർ ദേവസ്വം ചരിത്ര പെരുമയും. ഐത്യഹാസിക മഹിമയുമുള്ള ക്ഷേത്ര ഉത്സവാരംഭത്തിന്റെ സമാരംഭം കുറിക്കുന്ന ആനയോട്ടത്തിൽ ഓട്ടത്തിന് പങ്കെടുപ്പിക്കുന്ന ആനകളുടെ നിലവിൽ

മന്ത്രിയെ ആക്രമിച്ചെന്ന ആരോപണം തള്ളി വി ഡി സതീശൻ

കൊച്ചി: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.

ചികിത്സ പിഴവിൽ കണ്ണ് നഷ്ടപെട്ട സനൂപിന് സഹായ വാഗ്ദാനവുമായി അനിൽ അക്കര

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവില്‍ കാഴ്ചനഷ്ടപ്പെട്ട തൃക്കൂരിലെ സനൂപിന് സഹായം വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ. തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം തൃക്കൂരിലെ സനൂപിന്റെ വീട് സന്ദര്‍ശിച്ചാണ്

ഗുരുവായൂരിൽ നാളെ തത്വ കലശം

ഗുരുവായൂർ  : ക്ഷേത്ര ഉത്സവത്തോടനു ബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ (ഫെബ്രുവരി 26 വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളി

ലിവിങ് ടു ഗതർ ആയി ജീവിക്കുന്നതിനിടയിൽ മറ്റൊരു വിവാഹം, പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ഭാര്യാഭ‍ർത്താക്കന്മാരായി കഴിഞ്ഞ ശേഷം മറ്റൊരു വിവാഹം കഴിച്ച കേസിലെ പ്രതിയെ ഗുരുവായൂ‍ർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മരുതയൂ‍ർ സ്വദേശി ആര്യംപറമ്പിൽ വീട്ടിൽ ഷാജി(50) യെയാണ്

ദേവസ്വം വാദ്യകലാ വിദ്യാലയം സെമിനാർ നടത്തി

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി ആഘോഷ ഭാഗമായി സെമിനാർ നടത്തി. ക്ഷേത്ര വാദ്യകലകൾ എന്ന വിഷയത്തില്‍ വാദ്യകലാ വിദ്യാലയ ത്തില്‍ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക സാംസ്കാരിക

ഗുരുവായൂർ നഗര സഭക്ക് 137.62 കോടിയുടെ ബജറ്റ്.

ഗുരുവായൂർ : 1,37,62,09, 452 രൂപയുടെ വരവും 1,03,33,42,000 രൂപയുടെ ചെലവും 34,28,67, 452രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർമാൻ  കെ കെ ജ്യോതി രാജ് അവതരിപ്പിച്ചു അടിസ്ഥാന സൗകര്യ വികസനവും നഗര നവീകരണവുംനഗരത്തിലെ

മന്നം ചരമ വാർഷികം ആചരിച്ചു

ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 56ാമത് ചരമ വാർഷികം കാരക്കാട് എൻ.എസ്.എസ് കരയോഗത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗം പി.കെ. രാജേഷ് ബാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.