Browsing Category

News

കാൻസർ രോഗിയായ വായോധികയെ വീട്ടിൽ നിന്നും ഇടക്കി വിടരുത് : കോടതി

ചാവക്കാട് : കാൻസർ രോഗിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും വയോധിക താമസിക്കുന്ന വീട്ടിൽ പ്രതികൾ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെൺ സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശ്ശേരി വീട്ടിൽ തങ്ക കൊടുത്ത കേസിൽ

മണത്തല വിശ്വനാഥ ക്ഷേത്രോത്സവം വർണാഭ മായി

ചാവക്കാട്: ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം വർണാ ഭ മായി .ക്ഷേത്രത്തിൽ രാവിലെ 4 മണിക്ക് പള്ളിയുണർത്തലിന് ശേഷം ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് നിർമ്മാല്യ ദർശനം,ഗണപതിഹോമം,അഭിഷേകം,ഉഷപൂജ,കാഴ്ച്ച ശീവേലി,കലശാഭിഷേകം മറ്റും

ജീവനക്കാരുടെ ഡാറ്റ ചോർച്ച, മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ട് : വി ഡി. സതീശൻ.

കോട്ടയം : സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തവാദികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ്

“പൊൻപണം”ചിറ്റ്സ് 3.10 ലക്ഷവും പലിശയും നൽകണം

തൃശൂർ : കുറിപ്രകാരം അടച്ച സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് പൊൻപണം ചിട്ട്സ് (തൃശൂർ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ്

എഴുത്തുമുറി സാഹിത്യ പുരസ്കാരം.

ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 നുള്ളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ഗുരുവായൂരിൽ  26, 27 നും ദർശന നിയന്ത്രണം

ഗുരുവായൂർ :  ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി അതിവിശിഷ്ടമായ തത്വ കലശം, ബ്രഹ്മകലശം ചടങ്ങുകൾ നടക്കുന്നതിനാൽ ഫെബ്രുവരി 26, 27 തീയതികളിൽ പുലർച്ചെ 4 മുതൽ 11.30 മണിവരെ ദർശന നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. ഉത്സവകൊടിയേറ്റ് ദിവസമായ

സുരേഷ് ഗോപിയുടെ ഗുരുവായൂരിലെ വോട്ട്, കോൺഗ്രസ്‌ പരാതി നൽകി.

ഗുരുവായൂര്‍ : ഗുരുവായൂരിൽ ബൂത്ത് 137 ല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അനധികൃതമായി വോട്ട് ചേര്‍ത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്ഥിരതാമസക്കാരനല്ലാത്ത

ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

തെഹ്‌റാൻ :  ഇറാന് നേരെ അമേരിക്ക യുടെ ആക്രമണം ഉറപ്പായതോടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി

സുരേഷ് ഗോപിക്ക് ഗുരുവായൂരിലും വോട്ട്

ഗുരുവായൂർ : ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്.

കോഴിക്കോട് സൺഷെയ്ഡ് തകർന്ന് വീണ് മൂന്ന് പേർ മരിച്ചു,

കോഴിക്കോട്: വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍