
Browsing Category
News
അരവണ നിർമാണത്തിന് ഹലാൽ ശർക്കര ,ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറയും വിശദീകരണം തേടി. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും!-->…
ശബരിമല തീർഥാടകരുടെ തള്ളിച്ച ഇല്ലാതെ ആദ്യ ദിനം കടന്നു പോയി
ഗുരുവായൂർ : ശബരിമല തീർഥാടകരുടെ തള്ളിച്ച ഇല്ലാതെ ഗുരുവായൂരിൽ മണ്ഡല മാസത്തിലെ ആദ്യ ദിനം കടന്നു പോയി പത്തനം തിട്ട ജില്ലയിലെ കനത്ത മഴയും , ശബരിമലയിലെ കടുത്ത നിബന്ധനകളുമാണ് ശബരിമല തീർഥാടകരുടെ വരവിൽ കനത്ത ഇടിവുണ്ടാക്കിയത് . ശബരിമലയിൽ വിരിവെക്കാൻ!-->…
ശബരിമല തീർത്ഥാടകർക്കായി നഗരസഭ ഫസ്റ്റ് എയ്ഡ് ബൂത്ത് തുറന്നു
ഗുരുവായൂര്‍ : ശബരിമല തീർത്ഥാടകർക്കായി നഗരസഭാ പരിസരത്ത് ആരംഭിച്ച ഫസ്റ്റ് എയ്ഡ് ബൂത്തിന്‍റെ ഉദ്ഘാടനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു . നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു .
!-->!-->!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്, 658 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 732 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 658 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,847 ആണ്. ജില്ലയില്‍!-->!-->!-->…
“ഇനിയുള്ള നാളുകൾ ശരണം വിളികളോടെ” ,തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി
ഗുരുവായൂർ: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി. ഇനിയുള്ള നാളുകൾ ശരണം വിളികളുടേതാണ് . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തി ചേരുന്നത് മണ്ഡലകാലത്താണ്. വൃശ്ചികം!-->…
ഗരുവായൂരിൽ കൃഷ്ണ ഗീതി ദിനം ആഘോഷിച്ചു
ഗുരുവായൂർ: കൃഷ്ണ ഗീതി ദിനത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം, കലാമണ്ഡലം ഗോപി നിലവിളക്ക് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്!-->…
തൃശൂരിൽ 484 പേര്‍ക്ക് കൂടി കോവിഡ്, 781 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 484 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 781 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,777 ആണ്. ജില്ലയില്‍ ഇതുവരെ!-->…
ഗതാഗതക്കുരുക്കിന് അഞ്ച് വർഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ്
ഗുരുവായൂർ : സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വർഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി - അക്കിക്കാവ് ബൈപാസിൻ്റെ 0/000 മുതൽ 9/880 വരെയുള്ള നവീകരണ നിര്‍മ്മാണോദ്ഘാടനം!-->…
അമൃത് പാളിയതിനെ തുടർന്നുള്ള വെള്ളക്കെട്ട് ,കോൺഗ്രസ് സായാഹ്ന ധർണ നടത്തി.
ഗുരുവായൂർ : അമൃത് പദ്ധതി പാളിയതിനെ തുടർന്ന് മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ക്ഷേത്ര നഗരി , ഒരിക്കലും പണി തീരാത്ത നഗരമാക്കി അടിസ്ഥാന സൗകര്യങ്ങൾ മറന്ന് ഇല്ലാത്ത മേനി നടിച്ച് മുന്നോട്ട് പോകുന്ന ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ സായാഹ്ന!-->…
വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു
ദുബൈ : യുഎയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്‌സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു.
യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത!-->!-->!-->…