
Browsing Category
News
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന!-->…
തൃശൂർ അടക്കം ഏഴു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാ ഴ്ച അവധി പ്രഖ്യാപിച്ചു
തൃശൂർ : സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ തൃശൂർ അടക്കം ഏഴു ജില്ലകളിൽ തിങ്കളാ ഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു , തൃശൂരിന് പുറമെ ആലപ്പുഴ, കൊല്ലം പത്തനംതിട്ട , കാസർകോട് കോട്ടയം , എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ!-->…
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു
ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് ഓർമ്മ പുതുക്കി അനുസ്മരിച്ചു.!-->!-->!-->…
തൃശൂരിൽ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട്; ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്
തൃശൂർ : ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. മഴ ശക്തമായതിനെ തുടര്‍ന്ന്!-->!-->!-->…
മൈസൂർ യാദത്തൂർ യോഗാനന്ദ പീഠം മഠാധിപതി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : മൈസൂർ യാദത്തൂർ യോഗാനന്ദ പീഠം മഠാധിപതി ശ്രീ ശ്രീ ശങ്കര ഭാരതി മഹാ സ്വാമികൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി . ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ക്ഷേതത്തിൽ എത്തിയ സ്വാമികളെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്!-->…
തൃശ്ശൂര്‍ ജില്ലയില്‍ 637 പേര്‍ക്ക് കൂടി കോവിഡ്, ടിപി ആർ 9.18 ശതമാനം
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 637 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 869 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,078 ആണ്. ജില്ലയില്‍ ഇതുവരെ!-->…
ഇടുക്കി ഡാം വീണ്ടും തുറന്നു, തുറന്ന് വിടുന്നത് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം
ഇടുക്കി: ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ്!-->…
ശബരിമല സീസണിൽ ഗുരുവായൂരിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യമാക്കണം
ഗുരുവായൂർ : ശബരിമല സീസണിൽ ഗുരുവായൂരിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യ മാക്കുന്നതിന് എം എൽ എ എൻ കെ അക്ബറി ന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . ദേവസ്വം ആശുപത്രിയിൽ ആവശ്യ മായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും നഗര സഭ!-->…
ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും
ഗുരുവായൂർ : മണ്ഡലകാല മുന്നോടിയായി ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച സമാപിക്കും. ഉപദേവന്മാർക്കുള്ള ശുദ്ധിച്ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം!-->…
ചാവക്കാട് തിരുവത്രയിലെ വർക്ക് ഷാപ്പിൽ ഏഴു ബൈക്കുകൾ കത്തി നശിച്ചു
ചാവക്കാട് : ദേശീയ പാതയിൽ തിരുവത്രയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ;7 ബൈക്കുകള്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര അമ്പലത്ത് താനപറമ്പില്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബ ടൂവീലർ വര്‍ക്ക് ഷോപ്പിൽ നന്നാക്കാനായി!-->…