
Browsing Category
News
മോഡലുകളുടെ അപകടമരണം; പ്രതികൾക്ക് ജാമ്യം
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം!-->…
കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന്
കുന്നംകുളം : കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന് നടക്കും.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് ഉപഹാരം നല്‍കി ആദരിക്കുന്നത്.ചടങ്ങിന്റെ!-->…
പാരിസ്ഥിതിക, സാമൂഹ്യ പഠനം നടത്താതെ മുന്നോട്ട് പോയാൽ കെ റെയിൽ പദ്ധതിയെ എതിർക്കും : വി ഡി സതീശൻ
തൃശൂർ: പാരിസ്ഥിതിക പഠനം നടത്താതെയും സാമൂഹ്യ പഠനം നടത്താതെയും ഏകപക്ഷിയമായി കെറെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാൽ ജനങ്ങളോടൊപ്പം നിന്ന് അതിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ്. ജില്ലാ പ്രവർത്തക!-->…
തൃശ്ശൂര്‍ ജില്ലയില്‍ 591 പേര്‍ക്ക് കൂടി കോവിഡ്, 612 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 591 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 612 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,832 ആണ്. ജില്ലയില്‍ ഇതുവരെ!-->…
ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു
ഗുരുവായൂർ : ഒരു ഇടവേളക്ക് ശേഷം ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു . നിലവിൽ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . മറ്റു അഞ്ചു പേർ രോഗ ലക്ഷണങ്ങളോടെ അവധിയിൽ പോയിരിക്കുകയാണ് . ഇതോടെ ദേവസ്വത്തിലെ മറ്റു ജീവനക്കാരും!-->…
ഗുരുവായൂരിൽ പട്ടികജാതിക്കാരന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം ,പോലീസിന്റെ തണലിൽ മാഫിയ…
ഗുരുവായൂർ : ഗുരുവായൂരിൽ പട്ടിക ജാതിക്കാരനായ മധ്യ വയസ്കൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയക്കാരന്റെ ഭീഷണി മൂലമാണെന്ന് കുടുംബം. കോട്ടപ്പടി പരിയാരത്ത് വീട്ടിൽ രമേഷ് 53 കഴിഞ്ഞ 13 നാണ് പലിശ മാഫിയയുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തത് .5000 രൂപ യാണ്!-->…
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ചാവക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ മുഹമ്മദ് ആമീനെ 19 യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ!-->…
ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളെ അനുമോദിച്ചു
തൃശൂർ : അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്കാര ജേതാക്കളെ അനുമോദിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശു!-->!-->!-->…
അമല ഡി.എം. പള്‍മനോളജി വിഭാഗത്തിന് ആധുനിക വെബ്സൈറ്റ്
അമല നഗര്‍: അമല ഡി.എം. പള്‍മനോളജി വിഭാഗത്തിന് ആധുനിക വെബ്സൈറ്റ്
ലോകത്തെവിടെനിന്നുമുള്ള ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും പള്‍മനോളജിയിലെ കോവിഡ്
അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ആധുനികചി!-->!-->!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 760 പേര്‍ക്ക് കൂടി കോവിഡ്, 1014 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 760 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1014 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,858 ആണ്. ജില്ലയില്‍ ഇതുവരെ!-->…