
Browsing Category
News
താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു , 15ഓളം…
കോഴിക്കോട്: താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണ് 15ഓളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളാണ് പരിക്കേറ്റവര്‍. ഇവരെ!-->…
മാരക മയക്കു മരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ.
തൃശൂർ : മാരക മയക്കു മരുന്നുമായി തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർ പോലീസിന്റെ പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും എം.ഡി.എം.എ!-->…
ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം, പൈലിങ്ങ് ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കും
ഗുരുവായൂർ : റയിൽവേ മേൽപ്പാല നിർമാണത്തിന്റെ എല്ലാ പൈലിങ്ങ് പ്രവർത്തികളും ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കുമെന്ന് അവലോകന യോഗത്തിൽ നിർമാണ കമ്പനി ഉറപ്പു നൽകി . നിലവിൽ പൈലിങ്ങ് പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി റയിൽവേ ഗേറ്റ് മുതൽ!-->…
സ്വാമി വിവേകാനന്ദ നീതിമിത്ര പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.
തൃശൂർ : നീതിന്യായ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സ്വാമി വിവേകാനന്ദ നീതിമിത്ര പുരസ്കാരം സമർപ്പിച്ചു.കേരള യൂത്ത് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള ആനന്ദം 2022 ലാണ് തൃശൂർ!-->…
കോവിഡിന്റെ അതി തീവ്ര വ്യാപനം, അഡ്വ :വി ബലറാം സ്മൃതി പുരസ്‌കാരം നൽകുന്നത് മാറ്റി വെച്ചു.
ഗുരുവായൂർ : വി ബലറാം സ്മാരക ചാരിറ്റി ട്രസ്റ്റിന്റെ മികച്ച പൊതു പ്രവർത്തകനുള്ള അഡ്വ വി ബലറാം സ്മൃതി പുരസ്‌കാരം നൽകുന്നത് മാറ്റി വെച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു കോവിഡിന്റെ അതിരൂക്ഷ വ്യാപനം കാരണം കെ പി സി സിയുടെ നിർദേശത്തെ!-->…
പൊന്നാനി ദേശീയ പാതയില്‍ ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.
ചാവക്കാട് : പൊന്നാനി ദേശീയ പാതയില്‍ ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖില്‍ ആണ് മരിച്ചത്. മാമ്പുള്ളി!-->…
തൃശൂരിൽ ടി പി ആർ 36.57 ശതമാനം , നാളെ മുതൽ മതപരമായ ചടങ്ങ് അടക്കം പൊതു പരിപാടികൾക്ക് വിലക്ക്
തൃശൂർ: ജില്ലയിൽ മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ശതമാനമായ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മത പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കലക്ടർ അറിയിച്ചു. ഉത്സവങ്ങൾ, തിരുനാളുകൾ!-->…
കെ റെയിൽ , എതിർക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുകയാണ് : കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ എതിർക്കുന്നവരെ സിപിഎം ആക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെല്ലാം കോര്‍പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റുന്നവരാണെന്ന് സിപിഎം സംസ്ഥാന!-->…
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മത ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയെന്ന് കോടിയേരി , വർഗീയ വിഷം തുപ്പുന്ന…
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം.
ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ്!-->!-->!-->…
തൃശൂരിൽ കുതിച്ചുയർന്ന് ടി പി ആർ നിരക്ക്( 30.20%)., രോഗം സ്ഥിരീകരിച്ചത് 1,700 പേർക്ക്
തൃശൂർ : ജില്ലയിൽ ഞായറാഴ്ച 1,700 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 375 പേരും വീട്ടു നിരീക്ഷണത്തിലുള്ള 8,462 പേരും ചേർന്ന് 10,537 പേരാണ് ജില്ലയിൽ ആകെ!-->…