
Browsing Category
News
ഒരുമനയൂരിൽ കടന്നൽ കൂട് ഇളകി , കുട്ടികൾ അടക്കം 10 പേർക്ക് കുത്തേറ്റു
ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 10 പേർക്ക് കടന്നൽ കുത്തേറ്റു.കൂനംപ്പുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38),മക്കളായ അധീന്ദ്ര ദേവ്(7),അഭിനവ് ദേവ്(3),കുമ്പളത്തറ വീട്ടിൽ സുരേന്ദ്രൻ മകൻ!-->…
പൊതു സ്ഥലത്തെ ബാനറുകളും ബോർഡുകളും 30 ദിവസത്തിനുള്ളിൽ നീക്കണം : ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലത്തെ അനധികൃത ബാനറുകളും ബോർഡുകളും കൊടി തോരണങ്ങളും 30 ദിവസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നീക്കം ചെയ്യണമെന്ന് ഹൈകോടതി. ഇവ സ്ഥാപിച്ചവർക്ക് തന്നെ!-->…
പലിശ മുടങ്ങിയതിന് വധ ഭീഷണി, കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ
തൃശൂർ: പലിശ മുടങ്ങിയതിന് വധ ഭീഷണി. ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) അറസ്റ്റിലായത്. പുലാക്കോട് സ്വദേശിയായ വിനോദിൻ്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ്!-->…
തൃശൂരിൽ കോവിഡ് രോഗികൾ മൂവായിരം കടന്നു, ടി പി ആർ 32.86 ശതമാനം
തൃശൂർ : ജില്ലയിൽ ബുധനാഴ്ച 3,604 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 513 പേരും വീട്ടു നിരീക്ഷണത്തിലുള്ള 12,990 പേരും ചേർന്ന് 17,107 പേരാണ് ജില്ലയിൽ ആകെ!-->…
അഡ്വ :വി ബലറാമിനെ മണ്ഡലം കോൺഗ്രസ് അനുസ്മരിച്ചു
ഗുരുവായൂർ : കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്നു അഡ്വ.വി.ബാലറാമിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി . അനുസ്മരണം മുൻ എം എൽ എ വി ടി ബലറാം ഉൽഘാടനം!-->…
തൃശൂരിൽ കോവിഡ് തീവ്ര വ്യാപനത്തിൽ,2,622 പേർക്ക് കൂടി സ്ഥിരീകരിച്ചു, ജില്ലയിൽ 28 ക്ലസ്റ്ററുകൾ
തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച 2,622 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 475 പേരും വീട്ടു നിരീക്ഷണത്തിലുള്ള 11,311 പേരും ചേർന്ന് 14,408 പേരാണ് ജില്ലയിൽ ആകെ!-->!-->!-->…
ഇപ്പോഴത്തെ ചർച്ചയുടെ ഗൂഢ ലക്ഷ്യം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ : കെ മുരളീധരൻ
തിരുവനന്തപുരം : പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ ചർച്ചകളുടെ പിന്നിലെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷത്തെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്ന്!-->…
തൃശൂർ കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു
തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്.കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം.
!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.32കോടി രൂപ ലഭിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി മാസം ഭണ്ഡാരം തുറന്നെണ്ണിയപ്പോൾ കാണിക്കയായി ലഭിച്ചത് 4.32കോടി രൂപ. ഭണ്ഡാരമെണ്ണൽ ഇന്നവസാനിച്ചപ്പോഴുള്ള കണക്കാണിത്.ആകെ ലഭിച്ചത് 4,32,62,386 രൂപയാണ്. 2.361 കിലോഗ്രാം സ്വർണ്ണവും 14 കിലോ വെള്ളിയും ലഭിച്ചു.
!-->!-->!-->!-->!-->…
ഒമിക്രോൺ- ഗുരുവായൂരിൽ മൂവായിരം പേർക്ക് മാത്രം ദർശനാനുമതി വിവാഹത്തിന് 10പേർ, ചോറൂൺ നിർത്തി.
ഗുരുവായൂർ : ഒമിക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ!-->…