Post Header (woking) vadesheri
Browsing Category

News

ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം പ്രകാശനം ചെയ്തു

ഗുരുവായൂർ : ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം ഓഡിയോ സിഡി ക്ഷേത്രനടയിൽ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന് നൽകി ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു .കവിയും , ഗാനരചയിതാവുമായ രവീന്ദ്രൻ അങ്ങാടിപ്പുറം രചിച്ച് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ

ഉദയ വായനശാല വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്​ കടപ്പുറം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്തു.

വധശ്രമം: പ്രതികള്‍ക്ക് 4 വര്‍ഷം തടവും പിഴയും

ഗുരുവായൂര്‍ :കോട്ടപ്പടിയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറു പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു.കോട്ടപ്പടി സ്വദേശികളായ തയ്യില്‍ ബിനീഷ്(34),കൂലിയാട്ട്

ഗുരുവായൂർ ഉൽസവം, ദേശ പകർച്ചയ്ക്ക് പകരം ഇത്തവണയും ഭക്ഷ്യക്കിറ്റുകൾ നൽകും

ഗുരുവായൂർ : ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി നൽകുന്ന ദേശ പകർച്ച ഈ വർഷവും ഉണ്ടാകില് ല പകരം ഭക്ഷ്യക്കിറ്റുകൾ നൽകും. ദേശപകർച്ച നടത്താൻ കഴിയാത്തതിനു പകരമാണ് ഭക്ഷ്യക്കിറ്റ് വിതരണം. 5 കിലോ മട്ട അരി

സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജി.എഫ്. യു.പി സ്കൂൾ ചാപ്പറമ്പ് വച്ച് നടന്ന പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

ഭക്തരെ പറ്റിക്കുന്നതിന് തടയിട്ട് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും ജനുവരി 18 മുതൽ ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് ദേവസ്വം അറിയിച്ചു .. ചെത്തി, മന്ദാരം, താമര എന്നീ പൂക്കളും മാലകെട്ടാത്ത തുളസിയും മാത്രമേ

വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ദിഖ് മകൻ അജ്മൽ (25), തൊട്ടാപ്പ് കാര്യേടത്ത് വീട്ടിൽ നിസാമുദ്ദീൻ മകൻ

പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കാനായി ബിഷപ് ഫ്രാങ്കോ മുളക്കൽ പി സി ജോർജിനെ കാണാനെത്തി

കോട്ടയം : പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കാനായി പീഡന കേസിൽ കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളക്കൽ പി സി ജോർജിനെ കാണാനെത്തി . ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച .കുറ്റക്കാരനല്ല എന്ന വിധി ഇന്നലെ രാവിലെ വന്നതിന്

പിഞ്ചുമക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും കാമുകന്മാരും…

തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റില്‍. വര്‍ക്കല രഘുനാഥപുരം ബി.എസ് മന്‍സിലില്‍ ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ (38),

കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം

ഗുരുവായൂർ : കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാട് ആയ മറ്റത്ത് വൻ സ്വീകരണം. കോടതി വിധിക്ക് ശേഷം കോട്ടയത്ത് നിന്ന് വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ്