
Browsing Category
News
സി പി ഐ യുടെ വാഹന ജാഥ ഉത്ഘാടനം ചെയ്തു
ഗുരുവായൂർ : കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തുടര്‍ച്ചയായി തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു . കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഐ!-->…
വ്യാജ വാദങ്ങൾ ഉയർത്തി ചികിത്സ ക്ളെയിം നിഷേധിച്ചു, ബജാജ് ഇൻഷുറൻസ് 76,241 രൂപ നൽകണമെന്ന് ഉപഭോക്തൃ…
തൃശൂർ : താടിയെല്ലിലെ ചികിത്സ ദന്ത ചികിത്സയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കൂർക്കഞ്ചേരിയിലെ തെക്കിനിയത്ത് വീട്ടിൽ ടി.പി.സിജോ ഭാര്യ മേരി തെരെസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ്!-->…
തൃശൂരിൽ 1389 പേർക്ക് കൂടി കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.33%
തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 1389 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 185 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,620 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,58,358 ആണ്. 5,47,433!-->!-->!-->…
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനെന്ന് കോടതി. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ച കേസിൽ ഇന്ന് രാവിലെ 11 മണിയോടെ!-->…
വൈകുണ്ഠ ഏകാദശി, ഗുരുവായൂരിൽ അഭൂത പൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍, വൈകുണ്ഠ ഏകാദശി ദിനമായ വ്യാഴാഴ്ച അഭൂത പൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം മുതല്‍ രാത്രി അത്താഴപൂജ കഴിയുവോളം!-->…
നടൻ ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ നടന്ന പരിശോധന പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് പൂർത്തിയായത്. പരിശോധനയിൽ ഹാർഡ് ഡിസ്കുകളും!-->…
വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ : അവണൂരിൽ ഹെൽത്ത് ഇന്‍സ്പെക്ടർ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഗവ മെഡിക്കൽ കോളേജിന് പിൻവശം തങ്ങാലൂർ വീട്ടിൽ അമ്പിളിയെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെ ബാത്റൂമിലായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളുടെ കുറവ് പരിഹരിക്കും : മന്ത്രി കെ രാധാകൃഷ്ണൻ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആനകളുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഇക്കാര്യം കോടതിയുടെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ!-->…
ചാവക്കാട് കോടതിയിലെ മണ്‍മറഞ്ഞ അഭിഭാഷകരുടെ ഫോട്ടോ അനാച്ഛാദനം ശനിയാഴ്ച
ചാവക്കാട്: ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന മണ്‍മറഞ്ഞ ഒമ്പത് അഭിഭാഷകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം ശനിയാഴ്ച നടക്കുമെന്ന് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികൾ പ്രസിഡന്റ് കെ.എ. തോമസ്, സെക്രട്ടറി!-->…
തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.48%
തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 1067 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,462 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,56,969 ആണ്. 5,47,248 പേരെയാണ്!-->…