Post Header (woking) vadesheri
Browsing Category

News

യുവതിയുടെ വീട്ടിൽ നിന്നും സ്വർണം കവർന്ന ബന്ധുവായ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : കടപ്പുറം അഞ്ച ങ്ങാടിയിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ നിന്നും 50 ഗ്രാം സ്വർണം കവർന്ന ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . അഞ്ച ങ്ങാടി കള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ മകൻ റഫീക്ക് 37 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ

റിപ്പബ്ളിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു

ഗുരുവായൂർ : രാജ്യത്തിൻ്റെ 73-ാം റിപ്പബ്ളിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു . ദേവസ്വം കാര്യാലയത്തിലും ദേവസ്വം വക സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. ദേവസ്വം കാര്യാലയമായ ശ്രീപദ്മത്തിൽ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പതാക ഉയർത്തി.

മാരകമയക്കുമരുന്ന് ആയ എം. ഡി. എം. എയുമായി ആറു പേർ ചാവക്കാട് അറസ്റ്റിൽ

ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപം നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22) , മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജ്രു സാദിഖ് (19) , മണത്തല

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ

കോവിഡ് മൂന്നാം തരംഗം: തൃശൂരിൽ സ്വകാര്യ ആശുപത്രികളുടെ യോഗം ചേർന്നു, 5,520 പേർക്ക് കൂടി കോവിഡ്…

തൃശൂർ : കോവിഡ് 19 മൂന്നാം തരംഗത്തിൻ്റെ സാഹചര്യത്തിൽ ഓൺലൈനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേർന്നു. കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങളിൽ സ്വകാര്യ ആശുപത്രികൾ വഹിച്ച പങ്കിനെ കലക്ടർ ഹരിത വി കുമാർ അനുമോദിച്ചു. കോവിഡ് നിയന്ത്രണ

കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ് : വി.ടി.ബലറാം

ഗുരുവായൂർ : കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിയ്ക്കുകയാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബലറാം അഭിപ്രായപ്പെട്ടു.ഗുരുവായൂരിൽ ചേർന്ന കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ.ടി.എഫ്) ജില്ലാ നേതൃയോഗം ഉൽഘാടനം ചെയ്ത്

ഗുരുവായൂർ പടിഞ്ഞാറേ നട വികസനം മുടങ്ങിയത് സർക്കാർ അനുമതി ലഭിക്കാത്തത് കൊണ്ട് : അഡ്വ . കെ. ബി…

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വികസനം നടത്താൻ കഴിയാതിരുന്നത് സർക്കാരിന്റെ പുതിയ അനുമതി ലഭിക്കാത്തത് കൊണ്ടായിരുന്നു വെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്അഭിപ്രായപ്പെട്ടു . ഭൂമി ഏറ്റെടുക്കാനുള്ള അനുമതി

ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ സി.ശങ്കര നാരായണ മേനോന്(ഉണ്ണിഗുരുക്കൾ) പത്മശ്രീ

ചാവക്കാട്: വല്ലഭട്ട കളരി സംഘം ഗുരുക്കൾ സി.ശങ്കര നാരായണ മേനോന് ( ഉണ്ണി ഗുരുക്കൾ) ഈ വർഷത്തെ പത്മശ്രീ അവാർഡ്.കളരിപ്പയറ്റ് രംഗത്ത് നിസ്തുല സേവന മനുഷ്ടിച്ചതിന്നും,കളരിക്ക് നൽകിയ സംഭാവനയും കണക്കിലെടുത്തും,കളരി ജീവിതചര്യയാക്കിയതിനും കേന്ദ്ര

അയൽവാസിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിന് 27 വർഷം കഠിന തടവും 2.10 ലക്ഷം പിഴയും

ചാവക്കാട് : അയൽവാസിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിന് 27 വർഷം കഠിന തടവും 2.10 ലക്ഷം പിഴയും. ചാവക്കാട് കടപ്പുറം മുനക്കക്കടവ് പൊക്കാക്കില്ലത്തു വീട്ടിൽ ജലീലിനെ (40) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ്

എ സി പി .എം .കെ. ഗോപാലകൃഷ്ണൻ അടക്കം പത്ത് പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ

തൃശൂര്‍ : തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്​ കമീഷണർ എം.കെ. ഗോപാലകൃഷ്ണന്‍ അടക്കം കേരളത്തില്‍നിന്ന് 10 ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ