Post Header (woking) vadesheri
Browsing Category

News

നീന്തല്‍കുളങ്ങള്‍ അടയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന്‌ അസോസിയേഷന്‍

ഗുരുവായൂര്‍ :  കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നീന്തല്‍കുളങ്ങള്‍ അടച്ചിടുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സ്വിമ്മിംഗ് കോച്ചസ് ആന്റ് ലൈഫ്

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഒരംഗത്തിന്റെ കാലാവധി പൂർത്തിയായിട്ടില്ലെന്ന വാദം പുതിയ വിവാദത്തിന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞെങ്കിലും ഒരംഗത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയത് പുതിയ വിവാദത്തിന് തിരി കൊളുത്തി . കഴിഞ്ഞ ഭരണ സമിതിയിലെ അഡ്വ കെ വി മോഹന കൃഷ്ണൻ

കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ . രണ്ടു യുവാക്കൾക്കൊപ്പം ഒരു പെൺകുട്ടി പിടിയിൽ പിടിയിൽ, അഞ്ചു…

കോഴിക്കോട് : വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി

കൊവിഡ് ബാധിതരുടെ മൃത​ദേഹങ്ങൾ മാറി നൽകി , തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

തൃശ്ശൂർ: കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ചേറ്റുവ സ്വദേശി സഹദേവൻ്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ്റേയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്.

ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം, ബാലവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലവകാശ കമീഷൻ കേസെടുത്തു. സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ബാലാവകാശ സംരക്ഷണ

ലോകായുക്ത നിയമ ഭേദ​ഗതി; ഓ‌ർഡിനൻസിൽ ഒപ്പിടരുത്, ഗവർണ്ണറെ കണ്ട് പ്രതിപക്ഷം

തിരുവനന്തപുരം : ലോകായുക്തയുടെ പല്ലും നഖവും കളയാനുള്ള നീക്കത്തിന്റെ ഭാഗമായി നിയമം ഭേദഗതി ചെയ്തുള്ള ഓ‌ർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണ്ണറെ കണ്ടു. നിയമസഭ പാസ്സാക്കിയ നിയമത്തിൽ

തൃശൂരിൽ 4,449 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 4,449 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 885 പേരും വീട്ടു നിരീക്ഷണത്തിലുള്ള 22,003 പേരും ചേർന്ന് 27,337 പേരാണ് ജില്ലയിൽ ആകെ

12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പാലക്കാട് പിടിയിൽ.

പാലക്കാട്∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഖലീലുൽ റഹ്മാൻ (42) എന്നയാളാണു പിടിയിലായത്. ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്.

മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ നാലംഗ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു , മൂന്നു പേർ നിസാര പരിക്കോടെ രക്ഷപ്പെട്ടു .ഗുരുവായൂർ പേരകം സെന്റ് മേരീസ് പള്ളിക്ക് സമീപം തെക്കെപുരക്കൽ പരേതരായ

ചാവക്കാട് നഗരസഭ വഴിയിടം ടേക്ക് എ ബ്രേക്ക്‌ പദ്ധതി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയിടം ടേക്ക് എ ബ്രേക്ക്‌ പദ്ധതി പ്രകാരം മുതുവട്ടൂർ കോടതി കോമ്പൗണ്ടിൽ നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്ക്‌ ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്