
Browsing Category
News
മണത്തല നേർച്ചക്കിടെ സംഘർഷം ,പോലീസ് ലാത്തി വീശി
ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ച ആഘോഷ ചടങ്ങുകൾ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പോലീസ് ലാത്തിച്ചാർജ്. ആൾക്കൂട്ടത്തിനെ ലാത്തിവീശി ഓടിച്ചു. രാവിലെ താബൂത്ത് കൂട് ജാറത്തിൽ സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം. കോവിഡ്!-->…
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന് താഴു വീണു
ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന് താഴു വീണു . ഗുരുവായൂർ കിഴക്കേ നടയിൽ ബസ് സ്റ്റാൻഡിനു സമീപം കൃഷ്ണാഞ്ജലി ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന എൽ ബി എസ് സെന്റർ ആണ് അടച്ചു പൂട്ടിയത്. നൂറ് കണക്കിന്!-->…
തൃശ്ശൂർ ജില്ലയിൽ 3,822 പേർക്ക് കൂടി കോവിഡ്.
തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 3,822 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 988 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,421 പേരും ചേർന്ന് 26,231 പേരാണ് ജില്ലയിൽ ആകെ!-->…
പെരുന്തട്ട ശിവക്ഷേത്രത്തില്‍ മൂന്നാം മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നുമുതൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 2007, 2019 വര്‍ഷങ്ങളില്‍ നടന്ന രണ്ട് അതിരുദ്ര മഹായജ്ഞത്തിനുശേഷം കഴിഞ്ഞ 2020-മുതല്‍ മുടക്കം കൂടാതെ നടന്നുവരുന്ന മൂന്നാം മഹാരുദ്രയജ്ഞം 2022!-->…
ദീലീപിന് തിരിച്ചടി, തിങ്കളാഴ്ച്ച മൊബൈൽ ഫോൺ ഹാജരാക്കണം : ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി .ഇടക്കാല ഉത്തരവിട്ടു.!-->…
ആൾകൂട്ടം തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു. പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അഗളി ഡിവൈ.എസ്.പി ഓഫീസിൽ നിന്നാണ്!-->…
റോട്ടറി എക്സലൻസ് പുരസ്കാരം ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്.
കുന്നംകുളം : റോട്ടറി എക്സലൻസ് പുരസ്കാരം ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം ചെയർമാനും അഹമ്മദാബാദ് ഭദ്രാസനം മെത്രാപോലീത്തയുമായ ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്. വടക്കേ ഇന്ത്യയിലെ ആദിവാസി കോളനികളിൽ ഡോ : ഗീവർഗീസ് മാർ യൂലിയോസ്!-->…
തൃശൂരിൽ 6,082 പേർക്ക് കൂടി കോവിഡ്
തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 6,082 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 954 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,283 പേരും ചേർന്ന് 28,319 പേരാണ് ജില്ലയിൽ ആകെ!-->…
ഗുരുവായൂർ ഉത്സവത്തിന് ബ്രാഹ്മണ ദേഹണ്ഡക്കാരെ ക്ഷണിച്ചതിനെതിരെ ബി ജെ പി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവകാല പാചകക്കാരായി ബ്രാഹ്‌മണരെ ക്ഷണിച്ച ദേവസ്വം ബോർഡ് നടപടിക്കെതിരെ എതിർപ്പുമായി ബി.ജെ.പി. ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവയക്കായി ഭക്ഷണമുണ്ടാക്കാനാണ് ആളുകളെ!-->…
കേന്ദ്രത്തെ നേരിടേണ്ടത് ഓർഡിനൻസ് ഇറക്കിയല്ല, ജനത്തെ അണിനിരത്തി: കാനം രാജേന്ദ്രൻ.
തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസിൽ കാനം രാജേന്ദ്രൻ ഇടഞ്ഞുതന്നെ. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് അദ്ദേഹം ഇന്ന് ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.!-->…