Post Header (woking) vadesheri
Browsing Category

News

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രം തടഞ്ഞു , ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലം തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള

പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ

കോട്ടയം: പാമ്പിനെ പിടികൂടുന്നതിനിടയില് വാവ സുരേഷിന് കടിയേറ്റു. കോട്ടയം ജില്ലയിലെ കുറിച്ചിയില് വെച്ചാണ് അപകടം. വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്

കൊടകരയിൽ അഞ്ചു കോടി രൂപയുടെ കഞ്ചാവ് വേട്ട , മൂന്ന് പേർ പിടിയിൽ

തൃശൂർ : കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവ്. ചരക്കുലോറിയിൽ അതിവിദഗ്ധമായി

ദിലീപിന്റെ ഫോണുകൾ ഹൈക്കോടതിൽ ഹാജരാക്കി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ പ്രതികളുടെ മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി. ആറ് ഫോണുകളാണ് കൈമാറിയത്. ദിലീപിന്റെ മൂന്ന് ഫോണുകൾ മാത്രമാണ് കൈമാറിയത്. നാലാമത്തെ

കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു.

ഗുരുവായൂര്‍: കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു പുത്തമ്പല്ലി അരുവിപ്പുറം നഗറില്‍ നൂറാംകുളങ്ങര വിശ്വനാഥ(74)നാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ജീവനക്കാരനാണ്.ആറ് മാസം മുമ്പ്

ആളൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രനഗരി, ദർശനം നടത്തിയത് 904 പേർ മാത്രം

ഗുരുവായൂർ : ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളില്‍ ആളൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രനഗരി. 11 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ നടന്നത് . ഓൺലൈൻ വഴി 838 പേരും , നെയ് വിളക്ക് ശീട്ടാക്കി 17 പേരും , 33 പ്രാദേശികക്കാരും ,പോലീസ് പാസ് ഉപയോഗിച്ച്

പാവറട്ടിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പി പി കുമാരൻ നിര്യാതനായി

ഗുരുവായൂർ : പ്രമുഖ കോൺഗ്രസ് നേതാവും പാവറട്ടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.കുമാരൻ (80) നിര്യാതനായി. മണലൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി

എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു , പരീക്ഷഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാലെന്ന്…

പാലക്കാട് : ഉമ്മിനിയിൽ കോളേജ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെഎംഇഎസ് കോളേജിൽ മൂന്നാംവർഷ ബി.കോം

ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഗുരുവായൂർ: ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചെമ്മണ്ണൂര്‍ പണിക്കശ്ശേരി ചന്ദ്രന്‍ മകന്‍ 35 വയസുള്ള കിരണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിരണ്‍

ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും അഡ്വ കെവി മോഹന കൃഷ്ണൻ തുടരുന്നത് കീഴ് വഴക്കങ്ങളുടെ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും,ഭരണ സമിതിയിലെ ഒരംഗമായ അഡ്വ കെവി മോഹന കൃഷ്ണൻ തുടരുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമെന്ന് ആക്ഷേപം , ആദ്യമായാണ് ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഇത്തരം ഒരു അവസ്ഥ സംജാതമായത് , രണ്ടു