Post Header (woking) vadesheri
Browsing Category

News

242 കോടി രൂപയുടെ വായ്പ തട്ടിപ്പ്, അറ്റ്‌ലസ് ജ്വല്ലറികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് വിഭാഗം…

കൊച്ചി : അറ്റ്‌ലസ് ജ്വല്ലറികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തി. അറ്റ്‌ലസ് രാമചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. അറ്റ്‌ലസിന്റെ മുംബൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലെ

നിർധനനായ യുവാവ് വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയക്ക് സഹായം തേടുന്നു.

ചാവക്കാട് : കടുത്ത വൃക്ക രോഗബാധിതനായ നിർധനനായ യുവാവ് വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയക്ക് സഹായം തേടുന്നു .വെങ്കിടങ്ങ് പഞ്ചായത്ത് 12 -ാം വാർഡ് മേച്ചേരിപ്പടിക്ക് സമീപംവൂട്ടുകുളം വീട്ടിൽ സുന്ദരൻ മകൻ സുജിത്ത് (39) ആണ് സഹായം തേടുന്നത്. ഭാര്യയും

സഹകരണ സംഘത്തിൽ വ്യാജ നിയമനം നൽകി മുക്കാൽ കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ ഷാജഹാൻ പെരുവല്ലൂർ അറസ്റ്റിൽ

ഗുരുവായൂർ : സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് 75 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഷാജഹാൻ പെരുവല്ലൂർ അറസ്റ്റിൽ. .2018-2020 വര്ഷങ്ങളി;ൽ ചാവക്കാട് റൂറൽ ഹൗസിംഗ് കോ ഓ പറേറ്റീവ് സൊസൈറ്റിയിൽ അപ്രൈസർ ,അറ്റന്റർ

തൃശൂർ ജില്ല ബി കാറ്റഗറിയിൽ ,കൂടിച്ചേരലുകൾ അനുവദിക്കില്ല , ഇന്ന് രോഗം സ്ഥിരീകരിച്ചത് 2687 പേർക്ക്

തൃശൂർ : കോവിഡ് വ്യാപനം രൂക്ഷമായ . തൃശൂർ ജില്ല ബി കാറ്റഗറിയിൽ. ഇതനുസരിച്ച് രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക, മതപരമായ, സാമുദായിക, പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. മതപരമായ ആരാധനകൾ ഓൺലൈനായി

കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്സ്.സി.കമ്പ്യൂട്ടർ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ എൽ.എഫ്. കോളേജ് വിദ്യാർത്ഥിനിയും ഗുരുവായൂർ സ്വദേശിനിയുമായ ശ്രുതി ബാലകൃഷ്ണനെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആദരിച്ചു

ബാറ്ററി മാറ്റി ഇലക്ട്രിക് സ്‌കൂട്ടർ തിരികെ നൽകാനും ,7500 രൂപ ചിലവ് നൽകുവാനും ഉപഭോക്തൃ കോടതി വിധി.

തൃശൂർ : ബാറ്ററി തകരാറിലായതിനെ തുടർന്ന് റിപ്പയറിങ്ങിനേല്പിച്ച വാഹനം ബാറ്ററി മാറ്റി തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വെങ്കിടങ്ങ് ഏറച്ചം വീട്ടിൽ മുഹമ്മദ് കുട്ടി ഫയലാക്കിയ ഹർജിയിലാണ് ജെ എച്ച് എൽ

സോളാർ കേസ് ,ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസിൽ വി.എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി.

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.

വെള്ളാപ്പള്ളിക്ക് തിരിച്ചടി , എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി…

കൊച്ചി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും.

പ്രതിഷേധം കനത്തു , കാലാവധി കഴിഞ്ഞ ദേവസ്വം ഭരണ സമിതിയുടെ യോഗം റദ്ദാക്കി , വാർത്ത സമ്മളനവും…

ഗുരുവായൂർ : പ്രതിഷേധം ശക്തമായതോടെ ഗുരുവായൂർ ദേവസ്വത്തിൽ കാലാവധി കഴിഞ്ഞ ഭരണ സമിതി തിങ്കളാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്ന ഭരണ സമിതി യോഗം റദ്ദാക്കി .കാലാവധി കഴിഞ്ഞ ഭരണ സമിതിയുടെ യോഗം കൂടാൻ അനുവദിക്കരുതെന്നും ,ഇതിനു കൂട്ട് നിന്നാൽ

തൃശൂരിൽ 2779 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ ഞായറാഴ്ച 2779 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 744 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,083 പേരും ചേർന്ന് 21,606 പേരാണ് ജില്ലയിൽ ആകെ