
Browsing Category
News
ഗുരുവായൂരിൽ കൃഷ്ണാർപ്പണം ഞായറാഴ്ച അരങ്ങേറും
ഗുരുവായൂര്‍: ശ്രീകൃഷ്ണാവതാരത്തിലെ സുപ്രധാന സംഭവങ്ങളെ കോർത്തിണക്കി ഗുരുവായൂരിൽ കൃഷ്ണാർപ്പണം അരങ്ങേറും. തൃശ്ശൂര്‍ നടത്തറ നാട്യമിത്ര യുടെ നേതൃത്വത്തിലാണ് പൂതനാമോക്ഷം, പ്രപഞ്ച ദര്‍ശനം, ഗാന്ധാരീശാപം, കാളിയമര്‍ദ്ദനമുള്‍പ്പടെയുള്ള കഥകള്‍!-->…
‘ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ’ പദ്ധതിക്ക് തുടക്കം.
ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത 'ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ' പദ്ധതിക്ക് തുടക്കം. നഗരസഭാ പരിധിയിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മിനി!-->…
പ്രകൃതിക്കെതിരെ നീങ്ങിയാൽ നിലനില്പ് അപകടത്തിലാവും : കെ.പി. നൗഷാദലി എം.എൽ.എ.
ചങ്ങരംകുളം: പ്രകൃതിക്കെതിരെയുള്ള ഏതൊരു നീക്കവും ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുന്നതിലൂടെ മനുഷ്യൻ്റെ നിലനില്പ് ഇല്ലാതാക്കുമെന്ന് പൊന്നാനി എം.എൽ.എ.കെ. പി. നൗഷാദലി അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പന്താവൂർ ഇർശാദിൽ!-->…
പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം – സുരേഷ് ഗോപി
ഗുരുവായൂർ : സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 'ദേവാരണ്യം ' പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു.!-->…
ഇ ഡി അന്വേഷണം, സി എം ആർ എൽ ന്റെ ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ!-->…
കോട്ടപ്പടി പള്ളിയിൽ അരികിറ്റ് വിതരണം ചെയ്തു
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതചൻ്റെ നൂറ്റി പന്ത്രണ്ടാം ശ്രദ്ധാചരണത്തോടനുബന്ധിച്ച് 200 ഓളം കുടുംബങ്ങൾക്ക് അരികിറ്റ് വിതരണം ചെയ്തു. ജനറൽ കൺവീനർ ജോസി ചുങ്കത്തിന് നൽകിക്കൊണ്ട്!-->…
വായോധികയെ പോലിസ് മർദിച്ചതായി ആരോപണം
ഗുരുവായൂർ: താമരയൂർ സ്വദേശിനി 65 വയസ്സുള്ള ജമീല( 65)യെ പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി ആരോപണം . ജമീലയുടെ മകനും ക്രിമിനൽ കേസ് പ്രതിയു മായ റീസാലിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് വയോധികയെ മർദ്ദിച്ചതെന്നാണ് ആരോപണം. ബുധനാഴ്ച!-->…
ഗുരുവായൂരിൽ ദീപസ്തംഭം നവീകരണം, കാൽ നാട്ടൽ കർമ്മം നടന്നു
ഗുരുവായൂർ : ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിൻ്റെ കാൽ നാട്ടൽ കർമ്മത്തിന്' തുടക്കമായി. അടിഭാഗം ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽ നാട്ടി സ്ഥാപിച്ചത്.രാവിലെ ക്ഷേത്രം തന്ത്രി!-->…
കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്തു
തൃശൂർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ 110 പേർക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രി, സൗജന്യമായി വിഗ്ഗുകൾ നൽകി. സ്തനാർബുദം ബാധിച്ച രോഗികൾക്ക് 42 കൃത്രിമ സ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു. അമല ഓഡിറ്റോറിയത്തിൽ നടന്ന 41-ാംമത് സൗജന്യ വിഗ്ഗ് വിതരണ!-->…
ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം.
ഗുരുവായൂർ : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ രണ്ടാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. ഗുരുവായൂർ നഗര സഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു .ഗുരുവായൂർ നഗര സഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന!-->…