
Browsing Category
News
ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം സമ്മാനിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത നങ്ങ്യാർകൂത്ത്, കൂടിയാട്ടം ആചാര്യ കലാമണ്ഡലം ഗിരിജാ ദേവിയ്ക്ക് സമ്മാനിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം ,ആരോഗ്യം വകുപ്പ് മന്ത്രി!-->…
കണ്ണൻ്റെ പിറന്നാൾ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത് ദശ സഹസ്രങ്ങൾ
ഗുരുവായൂർ : ഭഗവാന്റെ പിറന്നാൾ ദിനത്തിലെ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത് ദശ സഹസ്രങ്ങൾ രാവിലെ ഒമ്പത് മണിക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ അഞ്ചു തിരിയിട്ട!-->…
കൊടുങ്ങല്ലൂർ പരാശക്തി ഫിനാൻസിൻ്റെ ഉടമകൾക്കെതിരെ ഉപഭോക്തൃ കോടതി
തൃശൂർ :നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്തു് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ ഉടമകളായ!-->…
“ഉന്നത വിദ്യാഭ്യാസത്തിന് എ ഐ ടൂൾ ” എൽ എഫ് കോളേജിൽ ശിൽപ്പശാല ,
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ രസതന്ത്ര വിഭാഗവും റിസർച്ച് ഡെവലപ്‌മെന്റ് കൗൺസിലും ചേർന്ന് “TRI – WITH AI: International Workshop on AI Tools for Higher Education” സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപ്പശാല ഡോ. മുഹമ്മദ് അമാൻ കെ ഉദ്ഘാടനം ചെയ്തു!-->…
വയോധികയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി
കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ മുതിരംപറമ്പത്ത് വീട്ടിൽ രാഗിണി (66) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ ആറരയോടെ കുളത്തിൽ വെള്ളത്തിൽ!-->…
ക്ഷേത്രത്തിലെ ഗീതോപദേശ ശിൽപ്പം നവീകരിച്ചു
ഗുരുവായൂർ : ക്ഷേത്രം വടക്കുഭാഗത്ത് ഭക്തർക്ക് തീർത്ഥപ്രസാദം നൽകുന്നതിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗീതോപദേശ ശിൽപം നവീകരിച്ചു .നാലു പതിറ്റാണ്ട് പഴക്കമുണ്ട് ശിൽപ്പത്തിന്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലായിരുന്നു.
ദേവസ്വം ഭരണസമിതി പ്രത്യേക!-->!-->!-->…
ഗുരുവായൂരിൽ കൃഷ്ണനാട്ടം കളി പുനരാരംഭിച്ചു
ഗുരുവായൂർ : മൂന്നു മാസത്തെ ഇടവേളക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി കൃഷ്ണനാട്ടം കളി തുടങ്ങി. അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിഞ്ഞു. നിറഞ്ഞ ഭക്തസദസിന് മുന്നിൽ 'അവതാരം!-->…
മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നു : ചേന്തി അനില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന് പുറത്തിറങ്ങിയ പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍. മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍ ഖേദം ഉണ്ട്. പെട്ടന്നുണ്ടായ!-->…
അഷ്ടമിരോഹിണി, ഭക്തർക്ക് സുഗമമായ ദർശനം
ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയർ മാൻ എ വി ഗോപി നാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു!-->…
എൽ എഫ് കോളേജിൽ 471 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു
ഗുരുവായൂർ : ലിറ്റിൽ ഫ്ളവർ കോളേജിൽ 471 വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു. കോളേജിന്റെ 39-ാമത് ബിരുദദാനച്ചടങ്ങിലാണ് 385 യുജി വിദ്യാർത്ഥികളും 86 പിജി വിദ്യാർത്ഥികളും ഉൾപ്പെടെ 471 പേർ ബിരുദം ഏറ്റുവാങ്ങിയത്. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ!-->…