Browsing Category

News

കുറുക്കൻപാറയിൽ മൂന്നു പേരുടെ മരണം , കാറിലുണ്ടായിരുന്നവർ അറസ്റ്റിൽ

കുന്നംകുളം: കുറുക്കൻപാറ വാഹനപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ എന്നിവരാണ്

ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കു കളിലായി ഒരു സ്ത്രീയുടേയും കുഞ്ഞിൻറേയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. തലയും ശരീര ഭാഗങ്ങ ളും അറുത്തു മാറ്റി ചാക്കിൽ കെട്ടി ഉപേക്ഷിച്ച

ഡൽഹിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം , മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് രണ്ടു മരണം. നിരവധി വിദ്യാർഥികൾ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങി കിടക്കുകയാണ് . കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരുന്നു പുറത്തെടുത്തത് . ഇതിൽ മൂന്ന്

വാഹനാപകടം, മാതാപിതാക്കളും കുഞ്ഞും മരിച്ചു.

ചാവക്കാട് : കുറുക്കൻപാറ സെന്ററിലുണ്ടായ  വാഹനാപകടത്തിൽ എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു.ചാവക്കാട് എടക്കഴിയൂർ ഖാദരിയ്യ റോഡിൽ താമസിക്കുന്ന പഞ്ചവടി സ്വദേശികളായ താഴത്ത് നൂറുദ്ധീൻ മകൻ മുനീർ (35), ഭാര്യ സഫ്‌ന

പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ .അടിപിടി കേസിൽ ഉൾപ്പെട്ടവരെ പിന്തുടരുന്നതിനിടെ പോലീസ് വാഹനം ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ്

ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധന

തൃശൂർ: കയ്‌പമംഗലത്തെ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി. എൻഎച്ച്എഐ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ

ഗുരുവായൂരിൽ ഇന്ന് ബാണയുദ്ധം, ശീട്ടാക്കിയത് 870 പേർ.

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ തുടങ്ങിയതോടെ കളി ശീട്ടാക്കുന്നതിൻ്റെ തിരക്കിലാണ് ഭക്തർ.ദിവസവും രാത്രി ക്ഷേത്രം നട അടച്ച് തൃപ്പുക കഴിയുമ്പോഴാണ് ക്ഷേത്രം വടക്കിനി മുറ്റത്ത് കൃഷ്ണനാട്ടം കളി

ഗുരുവായൂർ ദർശനത്തിനായി ഡി ആർ ഡി ഒ ഇദ്യോഗസ്ഥൻ ചമഞ്ഞ വ്യാജനെ പോലീസ് പൊക്കി.

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭാര്യയ്ക്കും മകൾക്കും ദർശന സഹായം ചോദിച്ച വ്യാജ ഡിആർഡിഒ ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി തൃശൂർ റൂറൽ പൊലീസ്…കഴിഞ്ഞ മാസം 25ന് തൃശൂർ റൂറൽ എസ്പി മുഹമ്മദ് നദീം ഐപിഎസിന് തന്റെ ഔദ്യോഗിക ഇ മെയിലിൽ ഒരു സന്ദേശം ലഭിച്ചു.

കൈപ്പമംഗലത്ത് വാഹനാപകടം, എട്ടു പേർ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കണ്ണന്റെ പിറന്നാൾ ആഘോഷ തിമർപ്പിൽ ക്ഷേത്ര നഗരി

ഗുരുവായൂർ :വനമാലയും, മയില്‍പീലിയും ചൂടിയും,മഞ്ഞപ്പട്ടാടയോടെ മണിവേണു കയ്യിലേന്തിയൂതിയും തൂമന്തഹാസത്തോടെ ഉണ്ണിക്കണ്ണൻ തന്റെ പിറന്നാളാഘോഷത്തില്‍ പങ്കുചേരാനെത്തിയ ദശ സഹസ്രങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി . സമീപ കാലത്തൊന്നും അനുഭവപ്പെടാത്ത