
Browsing Category
News
തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
തൃശൂർ: തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ്!-->…
ചാവക്കാട് നഗരസഭ ബയോ ഡൈജസ്റ്റർ ബിൻ വിതരണം ചെയ്തു
ചാവക്കാട് : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നൽകുന്ന ബയോ ഡൈജസ്റ്റർ ബിന്നുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ!-->…
തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാമാസാചരണം.
ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശം നല്‍കി.!-->…
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട്.
തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ പൂങ്കുന്നം സ്വദേശി ഗോപീകൃഷ്ണയിലെ ചന്ദ്രാംഗദമേനോൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ്!-->…
ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായന : ഡോ.സുവർണ്ണ നാലപ്പാട്
ഗുരുവായൂർ : ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായനയെന്ന് ഡോ.സുവർണ്ണ നാലപ്പാട് അഭിപ്രായപ്പെട്ടു. ഗുരുവായൂർ ദേവസ്വം ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ സംഘടിപ്പിച്ച വായന ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. കാലമാകുന്ന സാഗരത്തിലെ!-->…
അഗ്നിപഥ്, റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍
ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍. കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ!-->…
ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ? ദൂരസ്ഥലങ്ങളിൽ ഉള്ളവർ ഗുരുവായൂരിലെ സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്ന ചോദ്യം ആണിത് . എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവർക്ക് ദേവസ്വം നൽകുന്ന വിവരമാണ് ഞായറാഴ്ച ക്ഷേത്രം അവധിയെന്ന്!-->…
അഗ്നിപഥ് പദ്ധതി,രാജ്യവ്യാപക പ്രതിഷേധം തുടരുന്നു, ബീഹാറിൽ ശനിയാഴ്ച്ച ബന്ദ്
പട്ന: സൈന്യത്തിലേക്കുള്ള നിയമനം കരാർവത്കരിക്കുന്ന കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ!-->…
ആയിരം വിഗ്ഗുകൾ വിതരണം ചെയ്ത് അമല ആശുപത്രി
തൃശൂർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ സ്ത്രീകൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും ആയിരം വിഗ്ഗുകൾ സൗജന്യമായി വിതരണം ചെയ്തു. അമല ഔഡിറ്റോറിയത്തിൽ നടന്ന ഇരുപത്തി അഞ്ചാമത്തെ പൊതു യോഗത്തിൽ 31 കാൻസർ രോഗികൾക്ക് പതിനായിരം രൂപയിൽ കൂടുതൽ!-->…
മതസ്പർദ്ധ ശ്രമം ,സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ
ചാവക്കാട് : മതസ്പർധ ഉണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയൻചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്!-->…