
Browsing Category
News
കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു
കുന്നംകുളം : കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു . കുന്നംകുളം – പട്ടാമ്പി റോഡിലെ ശങ്കരപുരം അമ്പലത്തിന് സമീപത്ത് വെച്ചാണ് ഇടഞ്ഞത്. കൊമ്പൻ ഇടഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ശങ്കരപുരം അമ്പലത്തിനടുത്ത് പട്ട!-->…
എം ഗിരീശൻ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം.
തൃശൂർ : തൃശൂരിൽ നിന്നുള്ള എം ഗിരീശനെ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. 2025 ജനുവരി 31 വരെയാണ് പ്രവർത്തന കാലാവധി. ദീർഘകാലമായി തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ നേതൃനിരയിൽ പ്രവർത്തിയ്ക്കുന്ന ആളാണ് ഗിരീശൻ.
!-->!-->!-->…
ആതുര ശുശ്രൂഷ രംഗത്തുള്ളവരെ ദൃശ്യ ആദരിച്ചു.
ഗുരുവായൂർ : ആത്മാർപ്പണത്തോടെ സേവനമഷ്ഠിച്ച പഴയ തലമുറയിൽ പെട്ട ഡോക്ടർമാരെയും, ആതുര ശുശ്രൂഷ രംഗത്തുള്ളവരെയും ഇന്നത്തെ തലമുറ മാതൃകയാക്കണമെന്ന് എൻ.കെ അക്ബർ എം.എൽ.എ അഭിപ്രായപ്പെട്ടു. ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമാദരണീയം പരിപാടി ഉദ്ഘാടനം!-->…
പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക്, കോൺഗ്രസ് പാനലിന് വൻ വിജയം .
ഗുരുവായൂർ: കുറുമുന്നണിയെ പരാജയപ്പെടുത്തി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം. ബാങ്ക് പ്രസിഡന്റ് ആയിരുന്ന പി ഗോപാലന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാനലിനെതിരെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തവരുടെ!-->…
മദ്യപിച്ചു പാമ്പാകുന്ന പാപ്പാന്റെ കൂടെ ആനയെ എഴുള്ളിപ്പിനയച്ച ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കേസ്…
ഗുരുവായൂർ : മദ്യപിച്ച് മദം പൊട്ടുന്ന പാപ്പാന്റെ കൂടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനയെ അയച്ച ദേവസ്വ ത്തിലെ ഉദ്യോഗസ്ഥർ, , ആനയുടെ പാപ്പാൻ എന്നിവർ ക്കെതിരെ കേസ് എടുക്കണമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് വനം!-->…
കനകമല തീർത്ഥാടനം ,പാലയൂരിൽ നിന്നും ദീപശിഖ പ്രയാണം നടത്തി
ചാവക്കാട് : നോമ്പിന്റെയും പരിത്യാഗത്തിന്റെയും അൻപത് നോമ്പിന്റെ ഭാഗമായി കനകമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ!-->…
ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ, പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
തൃശൂർ : തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരെയാണ് ഒല്ലൂർ പൊലീസ് കേസെടുത്തത്. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ!-->…
മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ നടത്തി
ചാവക്കാട് : എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ കർമ്മം ശിവഗിരി മഠം(പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി)ശ്രീമദ് പരാനന്ദ സ്വാമികൾ നിർവഹിച്ചു.തുടർന്ന് നടന്ന!-->…
ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ജീവനക്കാർഎന്നിവർ!-->…
വെള്ളമടിച്ചു പാമ്പായ പാപ്പാനെ നിയന്ത്രിച്ച് ഗുരുവായൂരപ്പന്റെ കൊമ്പൻ ഗജേന്ദ്ര
ഗുരുവായൂർ : കുന്നംകുളത്ത് ശിവരാത്രി എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ ഒന്നാം പാപ്പാന്‍ മദ്യപിച്ച് നിലതെറ്റി. കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ആണ് ഉത്സവത്തിനെത്തിച്ച ആനയുടെ പാപ്പാൻ അടിച്ച് പൂസായത്. നിൽക്കാൻ പോലും പറ്റാത്ത ഒന്നാം പാപ്പാനെ!-->…