
Browsing Category
News
അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ ശിക്ഷ.
അടൂർ: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ വിധിച്ച് അടൂര്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍. മാതാവിനെ രാത്രി തെരുവിലെത്തിച്ചശേഷം, വഴിയില്‍ അജ്ഞാത വയോധികയെ കണ്ടെത്തിയെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറയുകയും!-->…
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ : മന്ത്രി കെ രാജൻ
തൃശൂർ : സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും!-->…
പത്തനംതിട്ടയിലെ “വാസന്തീ മഠം” മന്ത്രവാദ കേന്ദ്രം, ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ്!-->…
മാധ്യമ ഫോട്ടോഗ്രാഫർക്ക് നേരെ ടൂറിസ്റ്റ് ബസ് ഗുണ്ടകളുടെ ആക്രമണം
തൃശൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാരുടെ നടപടിയില്‍ കേരള ജേർണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ കമ്മിറ്റി!-->…
ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഗ്യാസ് തിരിമറി നടത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബ്രാഞ്ച് സെക്രട്ടറിക്ക് പാർട്ടിയുടെ സംരക്ഷണം . സംഭവം വിവാദമായതിനെ തുടർന്ന് പണം തിരിച്ചടപ്പിച്ചു . ലീക്കില്ലാത്ത ഗ്യാസ് കുറ്റികൾ!-->…
ഇരട്ട നരബലി, അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു.
കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‍ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക!-->…
കാണാതായ സി ഐ എലിസബത്തിനെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
കൽപ്പറ്റ : കാണാതായ വയനാട് പനമരം സ്റ്റേഷൻ ഹൌസ് ഓഫിസറായ സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തുനിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. എലിസബത്തിനെ തിരുവനന്തപുരത്തെ!-->…
പനമരം സി.ഐ. എലിസബത്തിനെ കാണാതായി
വയനാട് : പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ പനമരം പൊലീസ് സ്റ്റേഷന്‍ സി.ഐ കെ.എ. എലിസബത്ത് (54) നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ!-->…
റോസ്‍ലിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം ബാഗും വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തി
തിരുവല്ല : പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെടുത്തത് 56 കഷണങ്ങളാക്കി മുറിച്ച നിലയിൽ. റോസ്‌ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഞ്ച് ഭാഗങ്ങളായാണ് ലഭിച്ചതെന്നും ദക്ഷിണമേഖലാ ഡിഐജി ആർ!-->!-->!-->…
ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു
ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ വിവിധ റോഡുകളിൽ ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു റയിൽവേ മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ഗുരുവായൂർ-തൃശൂർ മെയിൻ റോഡ് അടച്ചതിനെ തുടർന്ന് , ശബരിമല സീസൺ ആരംഭിക്കുവാൻ പോകുന്ന സാഹചര്യത്തിൽ ഗുരുവായൂരിൽ എത്തുന്ന!-->…