
Browsing Category
News
മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന്
ചാവക്കാട് : വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി ദിനമായ ശനിയാഴ്ച വൈകീട്ട് 7.30ന് ഉത്സവത്തിന് കൊടികയറ്റും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദിവസവും താന്ത്രിക!-->…
സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി
ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാര്ഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാര്ഷിക വികസന പ്രവര്ത്ത നങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു.
നിയോജക മണ്ഡലത്തിലെ!-->!-->!-->…
മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ആദരിക്കും.
ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാര്‍ക്ക് ചൊവ്വാഴ്ച ജന്മനാടിന്റെ സ്‌നേഹാദരം നല്‍കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ശ്രീകൈലാസം!-->…
രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലാസ്സിന് മുൻ വിദ്യാഭ്യാസ!-->…
എം ശിവശങ്കറിന്റെ അറസ്റ്റ് , സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ എന്ന് സംശയം :…
തൃശൂർ : ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നിൽ സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രം നടത്തുന്നതെന്ന് സംശയിക്കുന്നുവെന്ന് ലൈഫ് മിഷൻ കോഴക്കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ!-->…
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു.
തൃശൂർ : ഭാരത് ജോഡോ യാത്രയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള സ്ഥിരാംഗങ്ങളായ ഷെജിൻ മേത്തർ, ശശികുമാർ പാഠശാല എന്നിവരെയും കശ്മീരിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ അടക്കമുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്!-->…
ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി അറസ്റ്റില്‍
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍ . എറണാകുളം ഞാറക്കൽ നായരമ്പലം മങ്ങാട്ട് വീട്, ദാമോദരൻ മകൻ ശിവൻ എന്ന് വിളി ക്കുന്ന ശിവഗംഗ 55 ആണ് അറസ്റ്റിലായത് പേരാമംഗലം ഇ പി മാരാർ റോഡിൽ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാല ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ!-->…
രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യവിലാസിനിയമ്മ നിര്യാതയായി
ചാവക്കാട് : കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനിയമ്മ (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച 3ന് വീട്ടു വളപ്പിൽ. മക്കൾ : രാജീവ് ( ടാറ്റ ചെന്നൈ ) രതീഷ് ( ബിസിനസ് ) നന്ദകുമാർ ( മെഡിക്കൽ സ്റ്റോർ )!-->…
ഇൻറർലോക്ക് വിരിക്കൽ, കിഴക്കേ നട മഞ്ജുളാൽ റോഡ്നാളെ മുതൽ അടച്ചിടും
ഗുരുവായൂർ : ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള മജ്ഞു ളാൽ മുതൽ പടിഞ്ഞാറെ നടവരെയുള്ള റോഡിൽ നാളെ മുതൽ ഇൻ്റർലോക്ക് വിരിക്കൽ പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തിൽ മജ്ഞു ളാൽ മുതൽ ദേവസ്വം കിഴക്കേ നട സത്രം ഗേറ്റ് റോഡ് വരെയാണ് ഇൻ്റർലോക്ക് വിരിക്കൽ.
!-->!-->!-->!-->!-->…