
Browsing Category
News
മന്നത്ത് പത്മനാഭൻ്റ സമാധി ദിനം എൻ എസ് എസ് ആചരിച്ചു.
ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 53 ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. പുഷ്പാർച്ചന,!-->…
ഹവാലാ, ജോയ് ആലുക്കയുടെ 305.84 കോടി രൂപയുടെ ആസ്തി ഇ ഡി കണ്ടു കെട്ടി.
തൃശ്ശൂർ: ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി!-->…
മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു
ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു മമ്മിയൂര്‍ ശ്രീകൈലാസം ഹാളില്‍ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ചടങ്ങ് ഉൽഘാടനം ചെയ്തു . സന്തോഷ്!-->…
ഹെല്‍ത്തി കേരള പരിശോധന: ഗുരുവായൂരിൽ ഹോട്ടല്‍ അടപ്പിച്ചു
ഗുരുവായൂര്‍: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഗുരുവായൂര്‍ നഗരസഭയിലെ തമ്പുരാന്‍പടിയിലുള്ള ഹോട്ടല്‍ ഫ്രഷ് ആന്റ് ലൈഫ് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം നടത്തിയതിനാണ് പബ്ലിക്ക് ഹെല്‍ത്ത്!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം നാളെ .
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് മൂന്നു വർഷം തികയുന്നു. 2020 ഫെബ്രുവരിയിലാണ് പത്മനാഭൻ ചരിയുന്നത്. ഗുരുവായൂർ പത്മനാഭൻ അനുസ്മരണ ദിനം ദേവസ്വം ആഭിമുഖ്യത്തിൽ നാളെ ( ഫെബ്രുവരി 22) ആചരിക്കും.
!-->!-->!-->!-->…
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഗുരുവായൂരിലെ സ്‌കൂൾ അധ്യാപകന് 30 വർഷം കഠിന തടവ്
ഗുരുവായൂർ : അദ്ധ്യാപന ത്തിനിടയിൽ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമിൽ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവും 45,000/-രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി നടുവത്തൂർ കീഴരിയൂർ പൊക്കിഞ്ഞാരി വീട്ടിൽ കുഞ്ഞി കണാരൻ നായർ മകൻ രാധാകൃഷ്ണ(56) നെയാണ്കുന്നംകുളം!-->…
ചാവക്കാട് ഗവൺമെൻറ് സ്കൂളിലെ പുതിയ കെട്ടിടം ഉത്ഘാടനം 24 ന്
ചാവക്കാട് :. നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം 24 ന് വൈകിട്ട് നാലുമണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉത്ഘാടനംചെയ്യും . സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്!-->…
ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട : ഹൈക്കോടതി.
കൊച്ചി : ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്.!-->…
വനിത ടി.ടി.ഇ യ്ക്ക് നേരെ കയ്യേറ്റം, അർജുൻ ആയങ്കി റിമാൻഡിൽ.
തൃശൂർ: വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കീഴടങ്ങിയ!-->…
മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.
കോഴിക്കോട്: മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി . എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ!-->…