
Browsing Category
News
പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം
ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് പ്രവാസി!-->…
ചേർപ്പ് സദാചാരക്കൊല, നാല് പ്രതികൾ പിടിയിൽ.
തൃശൂർ : ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയിൽ നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നും പിടിയിലായ പ്രതികളെ നാളെ തൃശൂരിലെത്തിക്കും. ആക്രമണത്തിന് ഒരു മാസവും മരണത്തിന് പത്ത് ദിവസവും പിന്നിടുമ്പോഴാണ് കേസിലെ മുഖ്യപ്രതികളിൽ നാല്!-->…
തീരദേശ ഹൈവേക്ക് ജില്ലയിൽ കല്ലിടൽ ആരംഭിച്ചു
ചാവക്കാട് : തീരദേശ ഹൈവേക്ക് ജില്ലയിൽ കല്ലിടൽ ആരംഭിച്ചു. ജില്ലയിൽ കാപ്പിരിക്കാട് ദേശീയ പാതയിൽ നിന്നാണ് പടിഞ്ഞാറ് ഭാഗത്തേക്ക് കല്ലിടൽ ആരംഭിച്ചത്. ജില്ലാ അതിർത്തിയിൽ നിന്നാരംഭിച്ച കല്ലിടലിൽ പ്രൊജക്ട് എൻജിനീയർ വി. അജിത്ത്, സൈറ്റ് സൂപ്പർ വൈസർ!-->…
അഖിലഭാരത നാരായണീയ പ്രചാര സഭയുടെ “മേൽപ്പത്തൂർ” പുരസ്‌കാരംപെരുവനം കുട്ടന്‍മാരാര്‍ക്ക്
ഗുരുവായൂര്‍: അഖിലഭാരത നാരായണീയ പ്രചാര സഭ, ഗുരുവായൂരപ്പ ഭക്തര്‍ക്ക് അഭയ കേന്ദ്രമായി മമ്മിയൂരില്‍ പടുത്തുയര്‍ത്തുന്ന ശ്രീഗുരുവായൂരപ്പ ശരണാലയ നിര്‍മ്മിതിയുടെ മുന്നോടിയായി ശരണാലയഭൂമിയില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം ''നാരായണീയ ത്രയാഹം''!-->…
ഹരിവരാസനം കൃതിയുടെ നൂറാം വാര്‍ഷികാഘോഷം ശനിയാഴ്ച.
ഗുരുവായൂര്‍: അയ്യപ്പസേവ സംഘം തൃശ്ശൂര്‍ ജില്ല ശാഖയുടെ സഹകരണത്തോടെ ഹരിവരാസനം കൃതിയുടെ നൂറാം വാര്‍ഷികാഘോഷം സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് രുഗ്മിണി റീജന്‍സിയില്‍ ചേരുന്നപൈതൃകം!-->…
പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു.
തൃശ്ശൂര്‍: പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്
!-->!-->…
‘മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണം മി.ഗോവിന്ദന്‍’ : സ്വപ്ന സുരേഷ്
ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മാനനഷ്ടക്കേസിന് മാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് കിട്ടിയാൽ അഭിഭാഷകൻ മറുപടി നൽകുമെന്നും!-->…
പാലയൂർ മഹാ തീർത്ഥാടനം, ഒരുക്കങ്ങൾ പൂർത്തിയായി.
ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിലെ പാലയൂര്‍ തീര്‍ത്ഥാടനം 26-ന് നടത്തുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. ആന്റോ!-->…
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 - 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക്!-->…
പ്രതിപക്ഷ എം എൽ എ മാർക്ക് നേരെ ആക്രമണം , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ഗുരുവായൂർ : നിയമസഭാ മന്ദിരത്തിൽ സനീഷ് കുമാർ ജോസഫ് ഉൾപ്പടെയുള്ള പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ്!-->!-->!-->!-->!-->…