
Browsing Category
News
നീതിനിഷേധങ്ങൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നിശബ്ദരാവില്ല : ഷാഫി പറമ്പിൽ
ചാവക്കാട് :പീഡിതർക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പം നിലകൊണ്ട് അധികാരം ദുർവിനിയോഗം നടത്താൻ യോഗ്യതയുള്ളവരെ മാത്രമാണ് സർക്കാർ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.!-->…
ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂരിൽ പിടിയിൽ
തൃശൂർ : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂര്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി 22 വയസ്സുളള ശ്രാവണി ആണ് പിടിയിലായത്. ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.ഗോവയില്‍!-->…
കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം.
ചാവക്കാട്: കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59 മത് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡും യാത്രയയപ്പും ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു!-->…
കൊമ്പന്മാർക്ക് നൽകുന്നത് മികച്ച പരിചണമെന്ന് ചെയർമാൻ , എന്നിട്ടും ചെരിഞ്ഞത് 23 ആനകൾ
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ വിയോഗം ചികിത്സ പിഴവ് മൂലമെന്ന പ്രചരണം ശരിയല്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ആനകളുടെ മരണം നിസാരവൽകരിച്ചും സ്വാഭാവികമാണെന്ന് വരുത്തിതീർത്തും , ഗുരുവായൂർ!-->…
റിപ്പർ ജയാനന്ദന് അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി.
തൃശൂർ : കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് തടവറയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ!-->…
ഭഗവാനെ സേവിക്കാൻ വീണ്ടും ഡോക്ടർ, ഗുരുവായൂർ മേൽശാന്തിയായി തോട്ടം ഇല്ലത്തെ ഡോ ശിവകരൻ നമ്പൂതിരിയെ…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ : ശിവകരൻ നമ്പൂതിരി 58 യെ തിരഞ്ഞെടുത്തു . ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ് . ഉച്ചപൂജ കഴിഞ്ഞു നട തുറന്നതിന്!-->…
ശരിഅത്ത് അനുസരിച്ച് സ്വത്ത് വീതം വെച്ചപ്പോൾ കുറഞ്ഞു പോയി ,മകളുടെ പരാതിയിൽ സുപ്രീം കോടതിയുടെ…
ദില്ലി: ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വടകരയിൽ നടന്ന സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. വടകരയിലെ ഒരു കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വീതം വെച്ചതിനെതിരെ മകൾ നൽകിയ!-->…
പോക്‌സോ കേസിൽ യത്തീംഖാനക്ക് സംഭാവന പിരിക്കുന്ന മാള സ്വദേശി അറസ്റ്റിൽ
ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടിലുള്ള മതസ്ഥാപനത്തിന് വേണ്ടി പണം പിരിക്കുന്ന തൃശ്ശൂർ മാള തിരുമുക്കുളം മതിരിപ്പള്ളി കണ്ടൂരിൽ താമസിക്കുന്ന പ്ലാക്കൽ!-->…
ഗുരുവായൂർ നഗരസഭക്ക് 243.70 കോടിയുടെ ബജറ്റ്.
ഗുരുവായൂർ : 243,70,69144 രൂപ വരവും 239,97,62,900 ചെലവും 3,73,06,244 മിച്ചവും പ്രതീക്ഷിക്കുന്ന ഗുരുവായൂർ നഗര സഭയുടെ ബജറ്റ് ഇന്ന് വൈസ് ചെയർ മാൻ അനിഷ്‌മ മനോജ് ഇന്ന് അവതരിപ്പിച്ചു . സ്ത്രീ. വനിതാ ക്ഷേമ പദ്ധതികൾക്ക് മുന്തിയ പ്രാധാന്യം നൽകിയ!-->…
പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം
ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് പ്രവാസി!-->…