
Browsing Category
News
ജില്ലാ സംസ്കൃതോത്സവത്തിൽ മൂന്ന് ഇനത്തിൽ മാറ്റുരക്കാൻ പാർവതി
ഗുരുവായൂർ : ജില്ലാ സംസ്കൃതോത്സവത്തിൽ മൂന്ന് ഇനത്തിൽ മാറ്റുരക്കാൻ അർഹത നേടി പാർവതി. ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിൽ ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് പാർവതി ജില്ലാ കലോത്സവത്തിൽ ബർത്ത്!-->…
മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും
ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ് സൗകര്യം!-->…
മൊബൈൽഫോൺ മോഷ്ടാവ് ചാവക്കാട് പോലീസിന്റ പിടിയിൽ
ചാവക്കാട് : അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ് നാട് സ്വദേശി അറസ്റ്റിൽ . കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ആണ് കന്യാകുമാരി ആരുൽ!-->…
ഭക്തർക്ക് ഗുരുവായൂർ നൽകുന്നത് ദുരിത തീർത്ഥാടനം, കോൺഗ്രസ് സമരത്തിലേക്ക്
ഗുരുവായൂർ : ക്ഷേത്ര നഗരിയെ ദുരിതകളമാക്കിയ ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 കാലത്ത് 10:30ന് നഗരസഭാ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തും.!-->…
ഗുരുവായൂർ ക്ഷേത്രനടയിലെ റോഡുകളിൽ കക്കൂസ് മാലിന്യം പരന്നൊഴുകുന്നു , ഇരുട്ടിൽ തപ്പി ആരോഗ്യ വിഭാഗം
ഗുരുവായൂർ : പരാജയപ്പെട്ട അഴുക്കുചാൽ പദ്ധതി കാരണം മാലിന്യം ചവിട്ടാതെ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി , കിഴക്കേ നട അമ്പാടി ജങ്ഷനിലും കിഴക്കേ നടയിൽ തന്നെ വന്ദന ടെക്സ്റ്റ് ലാൻഡിന്റെ മുന്നിലും റോഡ് നിറഞ്ഞു ഒഴുകുകയാണ്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു രാവിലെ ഏഴു മണിമുതൽ ഉള്ള കാഴ്ച ശീവേലിക്ക് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലേക്കുള്ള മേളം അകമ്പടിയായി .ഉച്ചക്കും രാത്രിയിലും പഞ്ച വാദ്യത്തോടെയുള്ള കാഴ്ച ശീവേലി നടന്നു!-->…
ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിനു തിരി തെളിഞ്ഞു.
ഗുരുവായൂർ : ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭിന്നത സൃഷ്ടിക്കുന്നതും പൊതുഇടങ്ങൾ നഷ്ടപ്പെടുമ്പോഴും മനുഷ്യനെ ഒരുമിപ്പിക്കുന്നത് കലയും സംസ്കാരവുമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു.ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത്!-->…
വാടാനപ്പള്ളി തൃത്തല്ലൂരിൽ 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
ചാവക്കാട് : വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 17 കന്നാസുകളിലായായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ സി.എച്ച് ഹരികുമാറും, വാടാനപ്പള്ളി റേഞ്ചും!-->…
മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരം 10 മുതല്‍ 13 വരെ
ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും ദ്രവ്യകലശാഭിഷേകവും സര്‍പ്പസൂക്ത പായസഹോമവും 10, 11, 12, 13 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി ആലില്‍ വേദുരാജ്, ട്രഷറര്‍!-->…
ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി
ചാവക്കാട് : എൽ ഐ സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ ഉദ്ഘാടനം!-->…