Post Header (woking) vadesheri
Browsing Category

News

ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ആംബുലൻസ്

ഗുരുവായൂർ : ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ഒരു ആംബുലൻസ് വാഹനം കൂടിയെത്തി. . എറണാകുളം പി എസ് എൻ ട്രസ്റ്റാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്. ഇന്നു വൈകുന്നേരം ക്ഷേത്രനടയിൽ വെച്ച് നടന്ന ചടങ്ങിൽ…

പീഡന കേസിലെ ഇരയെ ഭീഷണി പെടുത്തിയ എ പി പി യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

ചാവക്കാട് : പ്രതികൾക്ക് വേണ്ടി പീഡന കേസിലെ ഇരയായ യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും , വഴങ്ങാതായപ്പോൾ ഭീഷണി പെടുത്തുകയും ചെയ്ത ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ രജി ത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട്…

സിനിമ തിയ്യറ്റർ ഇല്ലാത്ത നഗരസഭ എന്ന ദുഷ് കീർത്തി മാറ്റാൻ ചാവക്കാട് നഗരസഭ

ചാവക്കാട് : സിനിമ തിയ്യറ്റർ ഇല്ലാത്ത ഏക നഗര സഭ എന്ന ദുഷ്കീർത്തി മാറ്റാൻ ഒടുവിൽ നഗരസഭ അധികൃതർ തന്നെ തീരുമാനിച്ചു . മൾട്ടി പ്ലക്സ് നിർമ്മിക്കാൻ ഇന്ന് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ പണം വകയിരുത്തി ടൗൺഹാളിനും മൾട്ടിപ്ലക്സ് തിയേറ്ററിനുമായി ബജറ്റിൽ…

പിണറായി വിജയന്‍റെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം സ്പീക്കർ മറക്കുന്നു : ഷാഫി പറമ്പിൽ

തിരുവനന്തപുരം: പിണറായി വിജയന്‍റെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം മറക്കുകയാണ് സ്പീക്കറെന്നും അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. അവനവന്‍റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിറവേറ്റാനാകാത്തതാണ് ഏറ്റവും വലിയ…

ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചെരിഞ്ഞു.

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെ രിഞ്ഞു 46 വയസായിരുന്നു .തിങ്കളാഴ്ച രാത്രി 10.15 യോടെയാണ് കൊമ്പൻ ചെരിഞ്ഞത് . കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു ഈ കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത് , തുടർന്ന്…

അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍.കോഴിക്കോട് നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു…

അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള എസ്‌.ബി.ഐ നീക്കം മോഡി-അദാനി അവിശുദ്ധ ബന്ധത്തിന്റെ തെളിവ്-…

ചാവക്കാട് : കർഷകരുടെയും പാവപ്പെട്ടവരുടെയും ലോണുകൾക്കുമേൽ ഒരു ആശ്വാസവും നൽകാത്ത എസ്‌.ബി.ഐയും കേന്ദ്ര സർക്കാരും അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള നീക്കം രാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്…

അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചു മാറ്റണം: സുപ്രീം കോടതി

ന്യൂഡല്ഹി: അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്കി്യ ഹര്ജി ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍…

പെരുമ്പിലാവിൽ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു പേര് കൊല്ലപ്പെട്ടു.

കുന്നംകുളം : പെരുമ്പിലാവ് പട്ടാമ്പി റോഡിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ ഷംസുദ്ദീന്‍, അരുണ്‍ ജോസഫ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഉച്ചതിരിഞ്ഞ്…

അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തി, നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി

തൃശൂർ : അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരാക്കരയിലുള്ള ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ബി ആർ ഡി കാർ വേൾഡ് ലിമിറ്റഡിൻ്റെ…