
Browsing Category
News
ഗുരുവായൂർ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞു , ജനം ചിതറിയോടി
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞത് പരിഭ്രാന്തി പരത്തി , എഴുന്നള്ളിപ്പ് ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത് എത്തിയപ്പോഴാണ് ദാമോദർ ദാസ് തന്റെ പരാക്രമം പുറത്തെടുത്തത് , ജയശ്രി ലോഡ്ജിന്!-->…
ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി, ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് ,!-->…
ചാവക്കാട് നഗരസഭാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ .
ചാവക്കാട് : വികസനാവശ്യത്തിനുതകുന്ന ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ്!-->…
ഭഗവാന് അഭിഷേകത്തിനുള്ള ഇളനീരുമായി കിട്ടയുടെ പിൻതലമുറ ഗുരുവായൂർ ക്ഷേത്രത്തിലെത്തി.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് ആറാട്ട് ദിനത്തിൽ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. അവർണ വിഭാഗത്തിൽ പെട്ടവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ!-->…
ബ്രഹ്‌മപുരം പ്ലാന്റ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ ,കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്.
കൊച്ചി : കൊച്ചി കോർപ്പറേഷന്‍റെയും ബ്രഹ്മപുരത്തെ കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് . ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ്!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തി നിർഭരമായി, ആറാട്ട് ഞായറഴ്ച.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തി നിർഭരമായി ആഘോഷിച്ചു വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗ്രാമ പ്രദിക്ഷണം പൂർത്തിയാക്കിയ ഭഗവാൻ കിഴക്കേ ഗോപുരം വഴി അകത്ത് പ്രവേശിച്ച് ഒമ്പതുമണിയോടെ!-->…
വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തു : സ്വപ്ന സുരേഷ്
ബാംഗ്ലൂർ : തന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും വാഗ്ദാനം നൽകിയ ഹോട്ടലിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചുവെന്നുമാണ് സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ!-->…
ഗുരുവായൂരപ്പൻ ജനപഥത്തിലേക്കിറങ്ങി , നിലവിളക്കും നിറപറയും വെച്ച് ഭക്തർ ഭഗവാനെ എതിരേറ്റു
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ട ക്കായി ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് ജന പഥത്തിലേക്ക് തങ്കതിടമ്പോടുകൂടി ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളിയപ്പോള്‍, നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട്!-->…
ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് “ ഒരു കൈതാങ്ങ് സഹായ“ പദ്ധതിക്ക് തുടക്കം കുറിച്ചു
ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ “ ഒരു കൈതാങ്ങ് സഹായ“ പദ്ധതിക്ക് തുടക്കം കുറിച്ചു ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന!-->…
ഉത്സവ ബലി ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തർക്ക് അത്താഴ പട്ടിണി
ഗുരുവായൂർ , ഗുരുവായുർ ക്ഷേത്രത്തിൽ ഉത്സവ ബലി ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തരെ ദേവസ്വം രാത്രി പട്ടിണിക്കിട്ടതായി ആക്ഷേപം , ഉത്സവബ ലി ദിവസം ഗുരുവായൂരിൽ പക്ഷി മൃഗാദികൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം , അതിനാൽ ആണ് പക്ഷി!-->…