Post Header (woking) vadesheri
Browsing Category

News

തൃശൂർ ജില്ലാ ശാസ്ത്ര മേളയ്ക്ക് ഉജ്ജ്വല തുടക്കം

കുന്നംകുളം : ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർഥികൾ വളരണമെന്ന് എസി മൊയ്തീൻ എംഎൽഎ. കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ എക്സ്പോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു

തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവൻ അന്തരിച്ചു.

കോഴിക്കോട് ∙: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ–63) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ 11.30നായിരുന്നു അന്ത്യം. വൃക്ക–കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ഇംഗ്ലിഷിലും

തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി യു എ ഇ സർക്കാർ

ദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്‍റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ച്​ ദിർഹം മുതൽ പ്രീമിയം അടച്ച്​ ഇൻഷ്വറൻസിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇ മാനവ വിഭവശേഷി

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിന് തടയിട്ട് ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ

ഓമനയ്ക്ക് ആശ്വാസം , ജപ്തി ചെയ്ത വീടിന്റെ താക്കോൽ തിരികെ ലഭിച്ചു

ഗുരുവായൂർ : വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ വീട് ജപ്തി ചെയ്തതോടെ കുടുംബത്തോടെ പെരുവഴിയിലായ തൃശ്ശൂർ മുണ്ടൂർ സ്വദേശി ഓമനയ്ക്ക് വീടിന്റെ താക്കോൽ തിരികെ നൽകി. കോടതി ഉത്തരവിനെ തുടർന്നാണ് ബാങ്ക് അധികൃതർ സീൽ ചെയ്ത വീടിന്റെ താക്കോൽ

സ്വപ്നയുടെ വെളിപ്പെടുത്തലുകൾ, സി പി എം നേതാക്കൾക്കെതിരെ നടപടി വേണം .

ദില്ലി: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ, എന്നിവർക്കെതിരെ നടപടി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരി ദിനം ആചരിച്ചു

ചാവക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഹ്വാനമനുസസരിച്ച് കെ.എസ്.എസ്.പി.എ ചാവക്കാട് ബ്‌ളോക്, നവംബര്‍ 1 കരിദിനമായി ആചരിച്ചു. ക്ഷാമാശ്വാസം 4 ഗഡു ഉടന്‍ അനുവദിക്കുക, മെഡിസെപ്പ് ന്യൂനതകള്‍ പരിഹരിക്കുക,

ഗുരുവായൂർ സത്യഗ്രഹം സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ പോരാട്ടം: മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ സത്യഗ്രഹം പകർന്നു നൽകിയ നവോത്ഥാന മൂല്യങ്ങൾ ഏറ്റുവാങ്ങി കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറാനാണ് ശ്രമിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി . കെ രാധാകൃഷ്ണൻ പറഞ്ഞു. മനുഷ്യനെ 'മനുഷ്യനായി 'മാറ്റുന്ന സമരമായിരുന്നു ക്ഷേത്രപ്രവേശന സമരം. കേവലം

എം ഡി എം എ യുമായി യുവാവ് ചാവക്കാട് അറസ്റ്റിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിൽ ആയത് വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാംഎം ഡി എം എ യുമായി ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ.

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം കമ്മിററി ഓഫീസിൽ നടന്ന അനുസ്‌മരണം ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു