
Browsing Category
News
വിനായക ചതുര്‍ത്ഥി, പ്രധാന ഗണേശ വിഗ്രഹം 17 ന് ഗുരുവായൂരിൽ എത്തും.
ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ 20-ന് ഞായറാഴ്ച്ച നടക്കുന്ന വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പ്രധാന ഗണേശ വിഗ്രഹം, 17 ന് വൈകീട്ട് 4.30 ന് ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് എത്തിച്ചേരുമെന്ന് കേരള ക്ഷേത്ര!-->…
“എകെജി സെന്റര്‍ മേല്‍വിലാസമാക്കി വീണാ വിജയന്‍”, സിപിഎം വിശദീകരിക്കണം : വി ടി ബല്‍റാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി ഉടമ മായ വീണാ വിജയന്റെ മേല്‍വിലാസം എകെജി സെന്റര്‍, പാളയം എന്ന് രേഖപ്പെടുത്തിയത് ചർച്ചയാക്കി കോൺഗ്രസ്. ഇതില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി!-->…
ഗുരുവായൂരിൽ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കർക്കിടക മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദേവസ്വം മതഗ്രന്ഥശാല നടത്തിയ രാമായണ പാരായണം, പ്രശ്നോത്തരി മത്സരവിജയികൾക്ക് ദേവസ്വം ചെയർമാൻ!-->…
എന്റെ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വിടാം, വീണയുടെ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വിടുമോ ? മാത്യു…
തിരുവനന്തപുരം : തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ല, എന്തും സഹിക്കും വിശ്വാസ്യത ചോദ്യം ചെയ്യരുതെന്നും മാത്യുകുഴൽനാടൻ!-->…
വിധിപ്രകാരം 5.3ലക്ഷം രൂപയും പലിശയും നൽകിയില്ല, പ്രസിഡണ്ടിനും സെക്രട്ടറിക്കും വാറണ്ട്
തൃശൂർ : ഉപഭോക്തൃകോടതിവിധി പ്രകാരം 5,30,000 രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് സൊസൈറ്റിയുടെ പ്രസിഡണ്ടിനും സെക്രട്ടറിക്കും വാറണ്ട് .കുരുവിലശ്ശേരി ആലങ്ങാട്ട് വീട്ടിൽ ഷിഹാബ്.എ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് മാള ഗ്രാമപഞ്ചായത്ത് റൂറൽ നോൺ!-->…
സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും, ആനയൂട്ടും
ചാവക്കാട് : ശ്രീ വിശ്വനാഥക്ഷേത്രത്തില്‍ സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും ആനയൂട്ടുംസംഘടിപ്പിച്ചു.ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ സ്വാമി ശിവലിംഗദാസയുടെ സമാധിമന്ദിരത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി!-->…
സേവ് ഇന്ത്യ അസംബ്ലി ഗുരുവായൂരിൽ
ഗുരുവായൂർ : ലോകത്തിന് മുന്നിൽ ഇന്ത്യക്കുള്ള സ്വീകാര്യത അതിൻ്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവമാണെന്നും അത് നഷ്ടപ്പെടുന്നത് രാജ്യത്തിൻ്റെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ.!-->…
സ്വർഗ്ഗരോപണ തിരുനാൾ ആഘോഷിച്ചു
ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ മാതാവിന്റെ സ്വർഗ്ഗരോ പണ തിരുനാൾ ആഘോഷിച്ചു. രാവിലെ ദിവ്യബലി.10.30 ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഡിക്സൺ കൊളമ്പ്രത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം!-->…
പുതിയ ആംബുലൻസിന്റെ ഉത്ഘാടനം നിർവഹിച്ചു
ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉത്ഘാടനം എൻ കെ അക്ബർ എം എൽ എ!-->…
ഡോ. ഭട്ടിനും സഹപ്രവർത്തകർക്കും യാത്രയയപ്പ് നൽകി
ഗുരുവായൂർ : ഗുരുവായൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഹാലിംഗേശ്വര ഭട്ട്, മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിനി മാത്യൂസ്, നഴ്സ് ബിന്ദു എന്നിവർക്ക് യാത്രയയപ്പ് നൽകി.!-->…