
Browsing Category
News
“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ” കവിത സമാഹാരം പ്രകാശനം ചെയ്തു.
ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ' സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ് ജേതാവുമായ റഫീക്ക് അഹമ്മദ്, എം എൽ എ .എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു
ചാവക്കാട് നഗരസഭ ചെയർ പേർസൺ!-->!-->!-->…
കോവിലൻ ജന്മശതാബ്ദി ദേശത്തിന്റെ ഉത്സവം 16 ന്
ഗുരുവായൂർ: സാഹിത്യ ഭൂപടത്തിൽ കണ്ടാണശ്ശേരിയെ അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹാനായ കഥാകാരൻ കോവിലന്റെ ഒരു വർഷം നീണ്ടുനിന്ന ജന്മശതാബ്ദി സമാപനം ദേശത്തിന്റെ ഉത്സവമായി ആഘോഷിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന്!-->…
ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം സദനം വാസുദേവന് 17 ന് സമ്മാനിക്കും
ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17!-->…
മമ്മിയൂരിൽ പുതുതായി നിർമ്മിച്ച “ത്രയംബകം” സമർപ്പണം 19ന്
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ' ത്രയംബകം' നവരാത്രി മണ്ഡപത്തിന്റെ സമർപ്പണം ആഗസ്റ്റ് 19ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന!-->…
ഗുരുവായൂരിന് ഒരു ആംബുലൻസ്
ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫാമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലഞ്ചേരി നാരായണൻ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉൽഘാടനം!-->…
ഗുരുപവനപുരിയെ ഭക്തിയിൽ ആറാടിച്ച് അഷ്ടപദി അരങ്ങേറി
ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച നടന്നു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 മണിക്ക്!-->…
ഗുരുവായൂരിൽ വൻ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 25.69 ലക്ഷം രൂപ ലഭിച്ചു
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച അഭൂതപൂർവ ഭക്തജന തിരക്ക് ആണ് അനുഭവപ്പെട്ടത് , തിരക്ക് കാരണം രണ്ടായിരത്തിൽ പരം ആളുകൾ നെയ് വിളക്ക് ശീട്ടാക്കിയാണ് ദർശനം നടത്തിയത് .ഇത് വഴി 25,69,820 രൂപയാണ് ക്ഷേത്രത്തിലേക്ക് അധിക വരുമാനമായി!-->…
വിശ്വനാഥക്ഷേത്രത്തില്‍ ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും, ആനയൂട്ടും
ചാവക്കാട്: വിശ്വനാഥക്ഷേത്രത്തില്‍ ആനയൂട്ടും ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും ചൊവ്വാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ആര്‍.രമേഷ്, വൈസ് പ്രസിഡന്റ് വി.ആര്‍.മുരളീധരന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ!-->…
ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി
ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15ന് വിവിധ പരിപാടികളോട് കൂടി "ക്ലബ് ഡെ "സെലിബ്രേഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ട് 5. 30ന് ക്ലബ്ബ് ഹൗസിൽ!-->…
പീഡനം, മദ്രസാ അധ്യാപകൻ അറസ്റ്റിൽ
ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ . ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്!-->…