Post Header (woking) vadesheri
Browsing Category

News

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 5.89 കോടി രൂപ .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,89,82,727 ലഭിച്ചു . ഇതിന് പുറമെ രണ്ട് കിലോ 977 ഗ്രാം ( 2 .977.100) സ്വർണവും 21കിലോ 640 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട് , എസ്‌ ബി ഐ ബാങ്ക് സ്ഥാപിച്ച ഇ ഹുണ്ടിവഴി 2,04.389 രൂപയും…

പൈതൃകം ഗുരുവായൂർ കലാക്ഷേത്രയുടെ അഷ്ടപദി അരങ്ങേറ്റം 23ന്

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ 23 ബുധനാഴ്ച കാലത്ത് 9 മണിക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽവെച്ച് അഷ്ടപദി അരങ്ങേറ്റം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പ്രശസ്ത അഷ്ടപദി അധ്യാപകൻ ജ്യോതിദാസ്…

ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു.

ഗുരുവായൂർ : ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു. ക്ഷേത്രദർശനത്തിനെത്തിയ കണ്ണൂർ ഒളിയിൽ പത്മാലയം നിവാസിൽ രജിതിൻ്റെ മകൻ ഡ്യൂവിത്ത് എന്ന് കുട്ടിക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ക്ഷേത്രദർശനം കഴിഞ്ഞ്…

ഗണപതി ക്ഷേത്രത്തിലെ പൂജ അലങ്കോല മാക്കി, ദേവസ്വം ചെയർമാൻറെ ധാർഷ്ട്യത്തിനെതിരെ വ്യാപക പ്രതിഷേധം

ഗുരുവായൂർ : ഗണപതി ക്ഷേത്രത്തിലെ പൂജ , തന്റെ പ്രഭാഷണ ത്തിനു വേണ്ടി അലങ്കോല മാക്കിയ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻറെ ധാർഷ്ട്യത്തിനെതിരെ വ്യാപക പ്രതിഷേധം ദേവസ്വം ചെയർമാന്റെ താല്പര്യങ്ങൾക്കനുസരിച്ച് കാലങ്ങളായി നടന്നു വന്നിരുന്ന ക്ഷേത്ര…

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : പ്രതിക്ക് 11 വര്‍ഷം തടവ്

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി 36 നെയാണ്…

ഓണാവധിക്കാലത്ത് ഗുരുവായൂർ ക്ഷേത്രം ഉച്ചതിരിഞ്ഞ് 3:30 ന് തുറക്കും

ഗുരുവായൂർ : ഓണാവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രനട ഉച്ചതിരിഞ്ഞ് ഒരു മണിക്കൂർ നേരത്തെ തുറന്ന് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാനാണ് ദേവസ്വം…

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം സിക്കിൾ മാലാ ചന്ദ്രശേഖരന്

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖരന് സമ്മാനിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് സെപ്റ്റംബർ 6 ന് വൈകുന്നേരം 5 ന് മേൽപുത്തൂർ…

ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതിക്ക് 75 വർഷംതടവും 2 ലക്ഷം രൂപ പിഴയും.

ഗുരുവായൂർ : ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 75 വർഷംതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. ഗുരുവായൂർ പൂക്കോട് കപ്പിയൂർ ചെമ്മണ്ണൂർ പാവുമകൻ ഷാജനെ 49 യാണ് ചാവക്കാട് അതിവേഗകോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചത് പിഴ…

ആയുർവേദ കോളേജുകളിലെ സംസ്കൃത അധ്യാപകർക്കുള്ള ഹൃസ്വകാല കോഴ്സ് ആരംഭിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആയുർവേദ കോളേജുകളിലെ സംസ്കൃത അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ് ആരോഗ്യ…

പ്രഭാഷണത്തിന് ശബ്ദ ശല്യം , ക്ഷേത്രത്തിലെ തായമ്പക തന്നെ നിറുത്തി വെപ്പിച്ച് ദേവസ്വം ചെയർമാൻ

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ചെയർ മാ ന് പ്രഭാഷണം നടത്താന് വേണ്ടി ക്ഷേത്ര ചട ങ്ങുകൾ അലങ്കോലമാക്കിയെന്നു ആക്ഷേപം. കിഴക്കേ നടയിലെ കാര്യാലയ ഗണപതി ക്ഷേത്രത്തിലെ കർക്കിടക പൂജയോട് അനുബന്ധിച്ചു നടന്നിരുന്ന ഇരട്ട തായമ്പകയാണ് ചെയർമാൻ ഇടപെട്ട്…