
Browsing Category
News
ഭക്തി സാന്ദ്രമായി ഗുരുവായൂരിൽ ഇല്ലം നിറ
ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ . ഇന്നു രാവിലെ 6.19 മുതൽ എട്ടു മണി വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ 145 വിവാഹങ്ങൾ .
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 145 വിവാഹങ്ങൾ ശീട്ടാക്കി. 637 കുട്ടികൾക്ക് ചോറൂണും നൽകി . ആയിരത്തോളം പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് ആഴി 12,81,340 രൂപ ഭഗവാന് ലഭിച്ചു . തുലാഭാരം വഴിപാട് വഴി!-->…
രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.
ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം രാജീവ് ഗാന്ധി പഠന കേന്ദ്രം ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും, അനുസ്മരണവും പ്രതിപക്ഷ നേതാവ് കെ.വി. സത്താർ ഉദ്ഘാടനം ചെയ്തു .!-->…
വീണ വിജയനെതിരെ കേസ് എടുക്കണം , മുഖ്യ മന്ത്രി രാജിവെക്കണം : സാംസ്കാരിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം : വീണാ വിജയന് എതിരായ സിഎംആർഎൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. സംസ്ഥാനത്തെ മറ്റൊരു മുഖ്യമന്ത്രിക്കുമെതിരെ ജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും!-->…
റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു
റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി; റഷ്യയുടെ ചാന്ദ്രപേടകമായ 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ!-->…
കണ്ണന്റെ തിരുനടയിൽ അത്തപൂക്കളം വിരിഞ്ഞു.
ഗുരുവായൂർ : തിരുവോണത്തിന്റെ വരവ് അറിയിച്ചു കൊണ്ട് കണ്ണന്റെ തിരുനടയിൽ അത്തപൂക്കളം വിരിഞ്ഞു . 40 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ് ഇരുപത് അടി വലി പ്പമുള്ള പൂക്കളം തീർത്തത് രണ്ടു തരം ചെണ്ട്മല്ലി , വാടാർമല്ലി , അരളി, ചില്ലി റോസ്, ചൗക്ക തുടങ്ങിയ!-->…
ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ പുതിയ മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍
ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെപുതിയ മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍ വാഹനം. ബംഗ്‌ളൂരുവില്‍ സിക്‌സ് ഡി എന്ന ഐടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് വാഹനം സമര്‍പ്പിച്ചത്. ഇന്നു രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനട!-->…
ഓട പണിയാൻ പണമില്ലാത്ത സർക്കാർ വികസന ചർച്ചയ്ക്ക് വിളിക്കുന്നു : വിഡി സതീശൻ
കോട്ടയം: പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്നതാണ് എല്‍.ഡി.എഫിന്‍റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ട്രഷറിയില്‍ 5 ലക്ഷത്തില്‍ കൂടുതലുള്ള ഒരു ചെക്കും പാസാകാത്ത അവസ്ഥയാണ്. ഒരു ഓട പണിയാനുള്ള പണം പോലും നല്‍കാന്‍!-->…
ഒന്നുകിൽ വീണ മാസപ്പടി വാങ്ങി, ഇല്ലെങ്കിൽ നികുതി വെട്ടിപ്പ് നടത്തി : മാത്യു കുഴൽ നാടൻ
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ!-->…
മമ്മിയൂർ നവരാത്രി മണ്ഡപം ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നവരാത്രി മണ്ഡപം ത്രയംബകം മന്ത്രികെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഹൈദരാബാദ് ആസ്ഥാനമായുള്ള വിശ്വസമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മഹാദേവന് നവരാത്രി മണ്ഡപം!-->…