
Browsing Category
News
ഗുരുവായൂർഏകാദശി, പെൻഷൻകാരുടെയും ജീവനക്കാരുടെയും വിളക്കാഘോഷം ചൊവ്വാഴ്ച
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷനും , ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും സംയുകതമായി നടത്തുന്ന വിളക്കാഘോഷം ചൊവ്വാഴ്ച . സമ്പൂർണ നെയ്‌വിളക്കായാണ് ചുറ്റുവിളക്ക് ആഘോഷിക്കുന്നത് രാവിലെയും ഉച്ചക്കും!-->…
“ഗാർഡിയൻ ഏഞ്ചൽ” വ്യത്യസ്തമായ ഓഡിയോ ലോഞ്ച്
തൃശൂർ : ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ!-->…
വൈദ്യുതി ചാർജ് കൊള്ള ,കോൺഗ്രസ് മാർച്ച് നടത്തി
ചാവക്കാട് : പൊതുജനത്തെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക്!-->…
ഒന്നരയേക്കർ സ്ഥലമുണ്ടെന്ന് സിപിഎം; കണ്ടെത്തിത്തരാൻ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകി മറിയക്കുട്ടി.
അടിമാലി: തന്റെ പേരിൽ ഉണ്ടെന്ന് സിപിഎമ്മുകാർ പറയുന്ന ഒന്നരയേക്കർ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി. പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടി പ്രതിഷേധത്തിൽ പങ്കെടുത്ത മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇരുനേക്കർ സ്വദേശിനിയായ!-->…
ആചാര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്സമ്മാനിച്ചു
കോട്ടയം : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആചാര്യ പുരസ്കാരം സമ്മാനിച്ചു .ആർ.ടി.ഐ.കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി കോട്ടയം ദർശന കൾച്ചറൽ സെൻ്ററിൽ!-->…
ചെമ്പൈ സംഗീതോത്സവം, ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ വിസ്മയം .
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരി ആസ്വാദക മനം കവർന്നു ഹംസധ്വനി രാഗത്തിൽ ദീക്ഷിതർ രചിച്ച വാതാപി (ആദി താളം ) ആലപിച്ചാണ് സാക്സോഫോണിൽ വിസ്മയം തുടങ്ങിയത്!-->…
കോട്ടപ്പടി തിരുനാൾ , ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ 2024 ജനുവരിഒന്നുമുതൽ നാല് വരെ ആഘോഷിക്കുന്ന തിരുനാളിന്റെ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം വികാരി . ഫാദർ ജോയ് കൊള്ളന്നൂർ നിർവഹിച്ചു. ആദ്യ ഫണ്ട് വിതരണം സിബിൽ ജോസ് താരകൻ നിർവഹിച്ചു. ജീവകാരുണ്യ!-->…
ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ്: അവലോകന യോഗം ചേർന്നു.
ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി - പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു. നവകേരള!-->…
ചെമ്പൈ ,വയലിനിൽ വിസ്മയം തീർത്ത് മൈസൂർ സഹോദരങ്ങൾ.
ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരിയിൽ രാത്രി നടന്ന വയലിൻ ഡ്യുയറ്റ് ശ്രദ്ധേയമായി .മൈസൂർ നാഗരാജ് , മൈസൂർ മഞ്ജു നാഥ് എന്നിവരാണ് വയലിനിൽ വിസ്മയം തീർത്തത്. യെല്ലവെങ്കിടേശ്വര റാവു മൃദംഗത്തിലും വാഴപ്പള്ളി കൃഷ്ണ കുമാർ ഘട്ടത്തിലും!-->…
മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് വിരുന്നൊരുക്കും : എംഎൽഎ
ഗുരുവായൂർ: കൂട്ടായ്മയുടെ ഫലമായാണ് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപലമായി ഗുരുവായൂർ മേൽപ്പാലം മറിയതെന്ന് എൻ ക അക്ബർ എംഎൽഎ പറഞ്ഞു.ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.!-->…