
Browsing Category
News
മമ്മിയൂർ ക്ഷേത്രത്തിൽ ചുറ്റമ്പല നവീകരണം ആരംഭിച്ചു
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലം ചെമ്പോല മേയുന്ന പ്രവർത്തിയുടെ ഭാഗമായി ഇപ്പോഴത്തെ ചുറ്റമ്പലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. ഏകദേശം 10 കോടി രൂപ ചെലവിൽ കൃഷ്ണശിലയിൽ ഭിത്തി നിർമ്മിച്ച ശേഷമാണ് ചെമ്പോല മേയുന്നത്.
!-->!-->!-->!-->!-->…
കുന്നംകുളത്ത് പൂരത്തിനിടെ സംഘർഷം, അഞ്ച് പേർക്ക് വെട്ടേറ്റു
കുന്നംകുളം : കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറള യം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള ഷൈൻ സി ജോസ്, ചിറളയം സ്വദേശി!-->…
ഒരുമനയൂർ കൂട്ടക്കൊല, പ്രതി നവാസിന്റെ ശിക്ഷയിൽ നേരിയ ഇളവ്
ദില്ലി : ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ നേരിയ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പ്രതി അകലാട് അമ്പലത്തു വീട്ടില്‍ നവാസിന്‍റെ തടവുശിക്ഷ 25 വര്‍ഷമാക്കി സുപ്രീംകോടതി കുറച്ചു. 2005!-->…
മതേതരത്വവും ഭരണ ഘടനയും സംരക്ഷിക്കപ്പെ ടണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം
ഗുരുവായൂർ :ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻക്ഷൻ കെ.പി.സി.സി.സെക്രട്ടറി പി.ടി അജയമോഹൻ ഉൽഘാടനം ചെയ്തു -.ഇന്ത്യയിൽ ജനാധിപത്യവും, മതേതരവും, ഭരണഘടനയും സംരക്ഷിക്കപ്പെടണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ!-->…
ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.
ഗുരുവായൂർ : ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തി (28)നെയാണ് സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി!-->…
ഇന്ത്യയെ മതരാജ്യമാക്കി ഭരണഘടന മാറ്റി എഴുതാനുള്ള പുറപാടിലാണ് ബി ജെ പി: ടി എന്‍ പ്രാപന്‍
ചാവക്കാട് : ഇന്ത്യയെ മതരാജ്യമാക്കി ഭരണഘടന മാറ്റി എഴുതാനുള്ള പുറപാടിലാണ് ബി ജെ പി ഫാസിസ്റ്റ് ഭരണകൂടമെന്ന് ടി എന്‍ പ്രാപന്‍ എം പി പറഞ്ഞു കടപ്പുറം പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്‌ദേഹം ഇതിനായുള്ള!-->…
ചികിത്സ ക്ലയിം നിഷേധിച്ച ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : ഹൃദയചികിത്സ, നിലവിലുള്ള അസുഖമെന്ന വാദം തള്ളി, ദമ്പതികൾക്ക് 1,67,179 രൂപയും നഷ്ടം 50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും പലിശയും നൽകുവാൻ വിധി. നിലവിലുള്ള അസുഖമെന്ന് കാണിച്ച് ക്ളെയിമുകൾ നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ!-->…
അടിച്ചു പാമ്പായ പാപ്പാനെ ജോലിയിൽ നിന്നും മാറ്റി നിറുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നതിന് കാരണ ക്കാരനായ പാപ്പാൻ നന്ദനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയ തായി ആനക്കോട്ട ഡി എ മായാദേവി അറിയിച്ചു ശീവേലി പറമ്പിൽ തളച്ചിട്ടുള്ള ആനയെ നാളെ അനക്കോട്ടായിലേക്ക്!-->…
ഗുരുവായൂരിൽ ചുറ്റുവിളക്ക് വഴിപാട് ബുക്കിങ്ങ് പുനരാരംഭിക്കും
ഗുരുവായൂർ : സാങ്കേതിക തകരാർ കാരണം നിർത്തിവെച്ചിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് വഴിപാട് ബുക്കിങ്ങ് പുനരാരംഭിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 2024, 2025 വർഷങ്ങളിൽ ചുറ്റുവിളക്ക് വഴിപാട് നടത്താൻ ഉദ്ദേശിക്കുന്ന ഭക്തർക്ക് ഓൺലൈൻ!-->…
ചാവക്കാട്ടെ അഗ്നി ബാധ, മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് കോടിയിലേറെ നഷ്ടം
ചാവക്കാട് : നഗരത്തിൽ രാത്രി ഒരു മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി സ്റ്റോക് ഇനത്തിൽ ഒരു കോടിരൂപയും, കെട്ടിടത്തിന്റെ നാശനഷ്ടം കൂടി കണക്കാക്കുമ്പോൾ മൊത്തം രണ്ട് കോടി രൂപ യിലേറെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുന്നു.കേരള!-->…