
Browsing Category
News
ദേവസ്വം അഷ്ടമി രോഹിണി ഭാഗവത സപ്താഹം തുടങ്ങി
ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് തുടക്കമായി .ഇന്ന് വൈകുന്നേരം നാലരയോടെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ!-->…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി യിൽ സമർപ്പിക്കണം.
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍!-->…
ജനാര്‍ദ്ദനന്‍ നെടുങ്ങാടിഅനുസ്മരണം നടത്തി.
ഗുരുവായൂര്‍: സോപാന സംഗീതത്തിന്റെ നിറതേജസ്സായി എട്ട് പതിറ്റാണ്ടിലേറെ കാലം ഗുരുവായൂരപ്പന്റെ തിരുമുന്നില്‍ അഷ്ടപദി ആലാപനവുമായി കലയ്ക്ക് സമര്‍പ്പിച്ച ആചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍, ഗീതാഗോവിന്ദം!-->…
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി ചെന്നൈയിൽ
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പെൺകുട്ടി തസ്മിൻ ബീഗം ചെന്നൈയിലെത്തിയതായി വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു പെൺകുട്ടി ചെന്നൈയിൽ നിന്ന് അസാമിലേക്ക് പോകാൻ!-->…
ശബരിമലയിലെ പുതിയ ഭസ്മകുള നിർമാണം ഹൈക്കോടതി തടഞ്ഞു
കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍!-->!-->!-->…
ദേവസ്വം അഷ്ടമി രോഹിണി സപ്താഹം നാളെ മുതൽ
ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം നാളെ തുടങ്ങും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന്!-->…
യൂത്ത് വിംഗ് യൂണിറ്റ് സമ്മേളനം
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് യൂത്ത് വിംഗ് പ്രഥമ സമ്മേളനം ഗുരുവായൂർ ഗോകുലം പാർക്കിൽ കെ.വി.വി. ഇ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം ചെയ്തു.
യോഗത്തിൽ യൂത്ത്!-->!-->!-->!-->!-->…
രാജീവ് ഗാന്ധി ജന്മദിനം, കോൺഗ്രസ്സ് സദ്ഭാവന ദിനാചരണം നടത്തി
ഗുരുവായൂർ : രാജീവ് ഗാന്ധി ജന്മദിനത്തിൽ കോൺഗ്രസ്സ് സദ്ഭാവന ദിനാചരണം നടത്തി ഗുരുവായൂർ. കിഴക്കെ നടയിൽ മഞ്ജുളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്!-->…
പണം മുൻകൂർ വാങ്ങിയിട്ട് സോളാർ സ്ഥാപിച്ചില്ല , നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള!-->…
ഹേമ കമ്മീഷൻ റിപ്പോർട്ട് , ഗണേഷ്കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്ക്കാ;ര്‍-സിനിമ സംയുക്ത സെക്‌സ് മാഫിയയെന്ന് യൂത്ത് കോണ്ഗ്രസസ്. മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്ട്ടി ല്‍ വ്യക്തമായ പരാമര്ശമുണ്ട്. അതില്‍ അന്വേഷണം വേണം. മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും!-->…