
Browsing Category
News
ഗുരുവായൂർ ദേവസ്വം ഭരണ സമിതി സർക്കാർ പുനഃ സംഘടിപ്പിച്ചു .
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി സർക്കാർ പുനഃ സംഘടിപ്പിച്ചു . ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയന്റെയും സി പിഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രന്റെയും കാലാവധി മാർച്ച് 15 നു അവസാനിച്ചിരുന്നു .സി പി എം പ്രതി നിധിയായ ഡോ വികെ വിജയനെ വീണ്ടും!-->…
നൃത്താധ്യാപികക്ക് ഗുരു ദക്ഷിണയായി ശിഷ്യരുടെ നൃത്താർച്ചന
ഗുരുവായൂര്‍: നൃത്താധ്യാപികക്ക് ഗുരു ദക്ഷിണയായി നൃത്താർച്ചനയുമായി ശിഷ്യ ഗണങ്ങൾ. കേരള കലാമണ്ഡത്തിൽ നിന്നുംവിരമിച്ചപ്രിന്‍സിപ്പാള്‍ കലാമണ്ഡലം പത്മിനി ക്ക് ഗുരുദക്ഷിണയായി ശിഷ്യകൾ , ''പത്മതീര്‍ത്ഥം'' എന്നപേരില്‍ ഗുരുവായൂര്‍ ദേവസ്വം!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.21 കോടിരൂപ
ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 52168713 രൂപ. 2കിലോ '526ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18കിലോ 380ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 47 കറൻസികളും!-->…
വീണയുടെ കമ്പനിയിൽ എസ്എഫ്ഐഒ അന്വേഷണം , മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ രോഷാകുലനായി മുഖ്യമന്ത്രി
തിരുവനന്തപുരം: വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി!-->…
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം 17-ന്
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, കലശം എന്നിവ ഉണ്ടാവും.!-->…
പാലയൂർ ബൈബിൾ കൺവെൻഷൻ സമാപിച്ചു
ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് 5 ദിനങ്ങളിലായി നടന്നു വന്നിരുന്ന 25-)o ബൈബിൾ കൺവെൻഷന് സമാപനം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് വിശുദ്ധ കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത അദ്യക്ഷൻ മാർ ടോണി നീലാംകാവിൽ സമാപന സന്ദേശം നടത്തി.!-->…
ഗുരുവായൂർ മേൽശാന്തി യായി പി എസ് മധു സൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തിലെ പുതിയ മേൽ ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനക്കൽ പി എസ് മധു സൂദന ൻ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണ യാണ് അദ്ദേഹത്തിന് മേൽ ശാന്തി യാകാൻ ഭാഗ്യം ലഭിക്കുന്നത്. ഇന്ന് ഉച്ചക്ക്!-->…
അഖില ഭാരത നാരായണീയ പ്രചാര സഭ സ്വാഗത സംഘ രൂപീകരണം
ഗുരുവായൂർ : അഖില ഭാരത നാരായണീയ പ്രചാര സഭ ഗുരുവായൂരിൽ നിർമിക്കുന്ന ശരണാലയത്തിന്റെ ഉൽഘാടനം സെപ്തംബറിൽ നടക്കുമെന്നും , ഇതിന്റെ സ്വാഗത സംഘ രൂപീകരണം ഗുരുവായൂർ വടക്കേ നടയിലെ ഹരി പ്രസാദം ആഡിറ്റോറിയത്തിൽ 14 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത!-->…
പൗരത്വ നിയമത്തിനെതിരെ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്
ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി . മണത്തല കാണംകോട്ട് സ്ക്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ സമാപിച്ചു. ഗുരുവായൂർ!-->…
രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ജ്ഞാനപ്പാന പുരസ്കാരം സമ്മാനിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു .2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് സമ്മാനിച്ചു. മുതിർന്ന സാഹിത്യകാരൻ .സി.രാധാകൃഷ്ണനാണ് പുരസ്കാരം!-->…