
Browsing Category
News
കതിർകറ്റകൾ എത്തി,ഗുരുവായൂരിൽ നാളെ ഇല്ലം നിറ
ഗുരുവായൂർ : ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ നാളെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്.
' ആദ്യ കൊയ്ത്തിൻ്റെ!-->!-->!-->…
ഗുരുവായൂരിൽ ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച
ഗുരുവായൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയില്‍ നടക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോപൂജയ്ക്ക് ഗുരുവായൂര്‍!-->…
മേജർ രവിക്കെതിരെ പോലിസ് കേസ് എടുത്തു.
തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്!-->…
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഉടനില്ല.
ദില്ലി:വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ്!-->…
സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു
തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ്!-->…
ദേവസ്വത്തിനെതിരെ പ്രചരിക്കുന്ന ആരോപണം വസ്തുത വിരുദ്ധം :ചെയർമാൻ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ ഊട്ടിൽ കയറ്റിയില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് ദേവസ്വം. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ആരോപണം ഉന്നയിച്ച വീട്ടമ്മ,!-->…
ഇല്ലം നിറ ചടങ്ങ് ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി
ഗുരുവായൂർ: ഇല്ലം നിറ ചടങ്ങ് നാലമ്പലത്തിനകത്തു നിന്നും ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി . മുഖ്യ തന്ത്രി ദിനേശൻ നമ്പൂതിരി ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഭരണസമിതി എന്നിവരെ എതിർ കക്ഷികളായി ചേർത്ത്!-->…
രാജ്യത്ത് മതേതര സിവില്‍ കോഡ് വേണം :പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് മതേതര സിവില്‍ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതാധിഷ്ഠിത സിവില്‍കോഡ് അല്ല, മതേതര സിവില്‍ കോഡാണ് കാലത്തിന്റെ ആവശ്യം. വിവേചനം അവസാനിപ്പിക്കാന്‍ മതേതര സിവില്‍കോഡ് അനിവാര്യമാണ്. രാജ്യത്തെ വിഭജിക്കുന്ന!-->…
ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം.
ഗുരുവായൂർ : രാജ്യത്തിൻ്റെ 78- ) മത് സ്വാതന്ത്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പ്രൗഢമായി ആഘോഷിച്ചു.. ദേവസ്വം കാര്യാലയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. രാവിലെ 8.30 ന് ദേവസ്വം ആസ്ഥാനത്ത് ചെയർമാൻ ഡോ: വി.കെ.വിജയൻ ദേവസ്വം!-->…
ചാവക്കാട് കോടതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ചാവക്കാട് : ചാവക്കാട് കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ : തേർളി അശോകൻ അധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ജില്ലാ സ്പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിൽ സ്വാതന്ത്രദിന സന്ദേശം നൽകി മുഖ്യ!-->…