
Browsing Category
News
മുഹമ്മദ് നിസാമിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റു; സഹോദരങ്ങൾക്കെതിരെ കേസ്
തൃശൂർ: കൊലക്കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാമിന്റെ ഭൂമി വ്യാജരേഖ ചമച്ച് വിൽപന നടത്തിയതിന് സഹോദരങ്ങൾക്കെതിരെ കേസെടുത്തു. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ!-->…
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഡൽഹി!-->…
പെരുമാറ്റച്ചട്ട ലംഘനം : മുഖ്യമന്ത്രിക്കെതിരെ തെര. കമ്മീഷന് പരാതി
തൃശൂർ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി വേണു, പിആർഡി ഡയറകടർ ടിവി സുഭാഷ് എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കെപിസിസി വർക്കിങ് പ്രസിഡന്റ് ടിഎൻ പ്രതാപൻ എംപിയാണ്!-->…
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുർ മന്ത്രവാദ കഥാകാരൻ
തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുർ മന്ത്രവാദത്തിന്റെ കഥ എഴുതുന്ന ആള്‍. ഓൺ ലൈൻ സൈറ്റിലൂടെ ഇയാള്‍ ആഭിചാരക്രിയകളിലൂടെ പെണ്കു ട്ടിയെ സ്വന്തമാക്കുന്ന ദുർ മന്ത്രവാദിയുടെ കഥ പറയുന്ന നോവലാണ് എഴുതിയിരിക്കുന്നത്.!-->…
അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പന്ത്രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
തൃശൂർ : അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രമായ "അനുഭവം, ഓർമ്മ, ദർശനം - പത്മവ്യൂഹം ഭേദിച്ച്", പന്ത്രണ്ടാം പതിപ്പിൻ്റെ പ്രകാശനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. പാലക്കാട് മെഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിയിൽ!-->…
സ്റ്റാൻഡിൽ ബസ് ഇടിച്ചു സ്ത്രീയുടെ മരണം , നഗര സഭ അധികൃതർ മറുപടി പറയണം : യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : നഗരസഭ ബസ്സ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സ് കയറി ഒരു സ്ത്രീ മരണപ്പെടാൻ ഇടയായതിന് നഗരസഭാ ഭരണാധികാരികൾ മറുപടി പറയണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. പുതിയ ബസ്സ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ ബസ്സ് സ്റ്റാൻഡ്!-->…
ഗുരുവായൂർ നഗര സ്റ്റാൻഡിൽ ബസ് ഇടിച്ചു സ്ത്രീ മരിച്ചു.
ഗുരുവായൂർ: നഗര ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ചു സ്ത്രീ മരിച്ചു.അമല നഗറിൽ താമസിക്കുന്ന ഷീല (53 ) എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീ യാണ് മരിച്ചത്. രാത്രികാല ത്ത് ബസ് സ്റ്റാന്റിൽ തങ്ങുന്ന സ്ത്രീകളിൽ പെട്ടതാണ് ഇവർ. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍!-->…
അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തു,
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ് അടക്കമുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന് കെജ്രിവാളിന് സംരക്ഷണം!-->…
ഡോക്ടർ കെ കെ ഗീതാകുമാരി കാലടി സർവകലാശാല വിസി
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ഗീതാകുമാരിക്ക് ചുമതല നൽകി ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ്!-->…
കേന്ദ്രമന്ത്രി ശോഭ കരന്ദ്‍ലാജെക്കെതിരെ ഉടൻ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിര്‍ദേശം
ബംഗളൂരു: തമിഴ്നാട്ടിൽനിന്ന് ഭീകര പരിശീലനം ലഭിച്ച ആളുകൾ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ കേന്ദ്രമന്ത്രിയും ബംഗളൂരു നോര്‍ത്ത് ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭ കരന്ദ്‍ലാജെക്കെതിരെ ഉടൻ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ!-->…