
Browsing Category
News
എൽഡി എഫ് ബി ജെ പി ക്ക് വോട്ട് മറിക്കും : കെ മുരളീധരൻ
തൃശൂര്‍ : തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീല്‍!-->…
ഈനാംപേച്ചി ചിഹ്നം , തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളി: എംഎം ഹസന്‍.
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി!-->…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി.
ചാവക്കാട് : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാനാ പെരുനാൾ ആഘോഷിക്കുന്നു.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ!-->…
ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗണേശൻ നിര്യാതനായി
ഗുരുവായൂർ : ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗുരുവായൂർ മാണിക്കത്തുപടി പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് പരേതനായ കുമ്പളത്തറ അയ്യപ്പുകുട്ടി മകൻ ഗണേശൻ ( 51 ) നിര്യാതനായി . ഭാര്യ : രമ്യ, അമ്മ : അമ്മിണി.സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ, അശോകൻ,!-->…
യു ഡി എഫ് ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ.
ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ : നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവെൻഷനിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ!-->…
പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ നിര്യാതയായി
ഗുരുവായൂർ : ചൂൽപ്രം പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ (97) നിര്യാതയായി മക്കൾ : സൂര്യ നാരായണൻ ,രാജഗോപാൽ ,ജയഗോപാൽ രത്ന ഗോവിന്ദ് ,രമാദേവി, സതീ രത്‌നം ,കൃഷ്ണ ,ഉണ്ണി കൃഷ്ണൻ ,ഗോപിനാഥ് , പരേതരായ വേണുഗോപാൽ , സഹദേവൻ,മദന ഗോപാൽ , മരുമക്കൾ!-->…
കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു. ബഥനികോൺവെന്റിൽ നിന്ന് രാവിലെ 6ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലകൾ ആശിർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുതോലകൾ കൈകളിലേന്തി നടന്ന പ്രദിക്ഷണത്തിൽ നൂറുകണക്കിന്!-->…
പാലക്കാട് റയിൽവേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട.
പാലക്കാട്: പാലക്കാട് റയിൽവേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിനാണ് ആര്പി എഫ് പിടികൂടിയത്. പട്‌ന- എറണാകുളം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്ട്ടുമെന്റില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍!-->…
മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.
മോസ്‌കോ: റഷ്യയിലെ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. സംഭവത്തിൽ 180 - ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. മോസ്‌കോ ക്രോക്കസ്!-->…
പോക്സോ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തവും, 10 വർഷ കഠിന തടവും, 3.40 ലക്ഷം പിഴയും
കുന്നംകുളം : അംഗപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്ത തടവും 10 വർഷം കഠിന തടവും, മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൈപറമ്പ് സ്വദേശിയായ 57 വയസുള്ള!-->…