
Browsing Category
News
വയനാട് ദുരന്തബാധിതർക്ക് ദേവസ്വം പെൻഷൻകാരുടെ കൈത്താങ്.
ഗുരുവായൂർ,: വയനാട് ദുരന്തബാധിതർക്കായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ,സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച, 1,11,111/- രൂപ ഗുരുവായൂർ എം.എൽ.എ. . എൻ. കെ. അക്ബർ മുഖേനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെക്രട്ടറി സി.വി.!-->…
പിണറായി ഉടഞ്ഞ വിഗ്രഹം :രമേശ് ചെന്നിത്തല.
തിരുവനന്തപുരം: പിണറായി വിജയന്‍ ഒരു ഉടഞ്ഞ വിഗ്രഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ ഈ പി ആര്‍ ഏജന്‍സി പണി കൊണ്ടൊന്നും കഴിയില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പി ആര്‍ ഏജന്‍സി കൊണ്ടുള്ള പ്രചാരവേലകള്‍ കൊണ്ട്!-->…
കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ചാം വർഷത്തിലേക്ക്
ചാവക്കാട് : 2010 ഒക്ടോബർ ഒന്നിന് പ്രവർത്തനമാരംഭിച്ച കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നു ട്രസ്റ്റ് ഓഫീസിൽ നടന്ന കൺസോൾ ഡേ യിൽ . പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ്!-->…
പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 )യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ!-->…
മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ
ചാവക്കാട് : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം .!-->…
ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. കിഴക്കെ നടയിൽ ഗാന്ധി സ്ക്വയറിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മൃതി സദസ്സ് ബ്ലോക്ക് പ്രസിഡണ്ട്!-->…
മിസൈൽ ആക്രമണം, ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ.
ടെല്‍ അവീവ്: മിസൈല്‍ വര്‍ഷം നടത്തിയ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ 'വലിയ തെറ്റ്' ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന്!-->…
ഇടതുഭരണം ഫാസിസത്തിലേക്ക് നിങ്ങുന്നു – ഗാന്ധിദർശൻ വേദി
ഗുരുവായൂർ: അധികാര കേന്ദ്രീകരണത്തിലൂടെ ഇടതുഭരണം ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റി നടത്തിയ ഫാസിസ വിരുദ്ധ സദസ് അഭിപ്രായപ്പെട്ടു . രാഷ്ട്രീയ വിവേചനം, സ്വജനപക്ഷപാതം എന്നിവ അതിരു!-->…
പെൻഷൻ നൽകാൻ കെ എഫ് സിയിൽ നിന്നും ആയിരംകോടി വായ്പ എടുക്കാൻ സർക്കാർ
തിരുവനന്തപുരം: കേരള ഫിനാന്ഷ്യല്‍ കോര്പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്‍. ക്ഷേമ പെന്ഷനുകള്‍ നല്കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ!-->…
വയോജനങ്ങൾക്ക് വരവേൽപ്പ് നൽകി ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : വയോജന ദിനത്തിൽ ആനക്കോട്ട സന്ദർശിച്ച മുതിർന്ന പൗരൻമാർക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. ശ്രീഗുരുവായൂരപ്പൻ്റെ പ്രിയപ്പെട്ട ഗജവീരൻമാരെ കാണാനാണ് വയോജനങ്ങൾ എത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ!-->…