Header 1 = sarovaram
Above Pot

ഇടതുഭരണം ഫാസിസത്തിലേക്ക് നിങ്ങുന്നു – ഗാന്ധിദർശൻ വേദി

ഗുരുവായൂർ: അധികാര കേന്ദ്രീകരണത്തിലൂടെ ഇടതുഭരണം ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റി നടത്തിയ ഫാസിസ വിരുദ്ധ സദസ് അഭിപ്രായപ്പെട്ടു . രാഷ്ട്രീയ വിവേചനം, സ്വജനപക്ഷപാതം എന്നിവ അതിരു വിട്ടിരിക്കുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു.

Astrologer

ജില്ലാ ചെയർമാൻ പ്രൊഫ. വി. എ വർഗീസ് അധ്യക്ഷനായി. അഖിൽ എസ്. നായർ, പ്രൊഫ. യു.എസ് മോഹനൻ, വി.കെ ജയരാജൻ വി.എം രാജേഷ് ശശിധരൻ വൈലത്തൂർ, കെ.പി. ആർ പ്രസന്നൻ, അബിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു

Vadasheri Footer