
Browsing Category
News
ഗുരുവായൂരിൽ വൻ മയക്കു മരുന്ന് വേട്ട.
ഗുരുവായൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും, 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷന്‍ സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന്!-->…
കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു.
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചു പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്ക്കും ഷോക്കേറ്റത്.
!-->!-->!-->…
അമലയിൽ ഫിസിയോതെറാപ്പി വർക്ക്ഷോപ്പ്.
തൃശൂർ : അമല മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിൽ, ത്രസ്റ്റ് സാങ്കേതികതയുടെ പ്രയോഗങ്ങളും, ശരീരത്തിന്റെ മെക്കാനിക്കൽ ഗുണങ്ങളും , പോസ്ച്ചർ അപര്യാപ്തതയും എന്നീ വിഷയങ്ങളെ ആസ്പതമാക്കി, ഏകദിന പരിശീലന ക്ലാസ്!-->…
ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു ഒരു കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത് ഗുരുവായൂർ: ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച ചാവക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.!-->…
ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ തിരുന്നാളിന് കൊടിയേറി
ചാവക്കാട് : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുന്നാളിന് കൊടിയേറി. വാടാനപ്പള്ളി വികാരി .ഫാദർ ഏബിൾ ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു.
.ഫാദർ ജോവി കുണ്ടുകുളങ്ങര,!-->!-->!-->!-->!-->…
പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ സപ്താഹ യജ്ഞം.
ഗുരുവായൂര്‍ : പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന ആറാമത് സപ്താഹ യജ്ഞം, യജ്ഞാചാര്യന്‍ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച തുടക്കമാകുമെന്ന് പേരകം സപ്താഹ കമ്മറ്റി ഭാരവാഹികള്‍!-->…
ശത്രുക്കളെ പരാജയപ്പെടുത്തും: ആയത്തൊള്ള അലി ഖമനേയി
ടെഹ്‌റാന്‍: ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്റാനിലെ പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ പ്രഖ്യാപനം. ഇസ്രയേലിന് നേരെ ഇറാന്‍!-->…
‘മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി!-->…
മമ്മിയൂർ നവരാത്രി നൃത്ത-സംഗീതോത്സവത്തിന് തുടക്കം കുറിച്ചു
ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കം കുറിച്ചു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ!-->…
വീട് പണി പാതി വഴിയിൽ, 11.68 ലക്ഷം നഷ്ടം നൽകാൻ വിധി.
തൃശൂർ : നിശ്ചയിച്ച സമയത്തിനുള്ളിൽ വീട്പണി പൂർത്തിയാക്കാതിരുന്നതിനെ ത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ്!-->…